NCP നേതാവ് ലീനമുഹമ്മെദലിക്കെതിരെ യൂഡിഎഫ് ഫയൽ ചെയ്തിരുന്ന തിരഞ്ഞെടുപ്പ് കേസ് പൊന്നാനി മുൻസിഫ് കോടതി തള്ളി.

NCP നേതാവ് ലീനമുഹമ്മെദലിക്കെതിരെ യൂഡിഎഫ് ഫയൽ ചെയ്തിരുന്ന തിരഞ്ഞെടുപ്പ് കേസ് പൊന്നാനി മുൻസിഫ് കോടതി തള്ളി.

മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 7 ഇൽ മത്സരിച്ച ലീനമുഹമ്മദലിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥി ഫൗസിയ ഫിറോസ്‌ ഫയൽ ചെയ്ത കേസാണ് 24.7.23 നു പൊന്നാനി മുൻസിഫ് കോടതി തള്ളിയത്.ലീനമുഹമ്മദലിക്ക് വേണ്ടി Adv സുരേഷ്,Adv ഹരിഹരൻ തിരൂർ  എന്നിവർ ഹജരായി .

വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ ജനവിധിയെ അട്ടിമറിക്കാനുള്ള യുഡിഫ് ന്റെ രാഷ്ട്രീയ അജണ്ടയാണ് കോടതി തള്ളിക്കളഞ്ഞതെന്നു LDF അഭിപ്രായപ്പെട്ടു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 7 ഇൽ മത്സരിച്ച ലീനമുഹമ്മദലിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥി ഫൗസിയ ഫിറോസ്‌ ഫയൽ ചെയ്ത കേസാണ് 24.7.23...    Read More on: http://360malayalam.com/single-post.php?nid=7904
മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 7 ഇൽ മത്സരിച്ച ലീനമുഹമ്മദലിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥി ഫൗസിയ ഫിറോസ്‌ ഫയൽ ചെയ്ത കേസാണ് 24.7.23...    Read More on: http://360malayalam.com/single-post.php?nid=7904
NCP നേതാവ് ലീനമുഹമ്മെദലിക്കെതിരെ യൂഡിഎഫ് ഫയൽ ചെയ്തിരുന്ന തിരഞ്ഞെടുപ്പ് കേസ് പൊന്നാനി മുൻസിഫ് കോടതി തള്ളി. മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 7 ഇൽ മത്സരിച്ച ലീനമുഹമ്മദലിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥി ഫൗസിയ ഫിറോസ്‌ ഫയൽ ചെയ്ത കേസാണ് 24.7.23 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്