യൂത്ത് കോൺഗ്രസ്സ് പരാതിയിൽ നടൻ വിനായകനെതിരെ തൃക്കാക്കര പോലീസ് കേസ് ഫയൽ ചെയ്തു

മുൻ മുഖ്യമന്ത്രിയും കേരള നിയമസഭയിൽ അര നൂറ്റാണ്ടോളം പ്രവർത്തിച്ച അന്തരിച്ച  ഉമ്മൻചാണ്ടിയെ സിനിമാതാരം വിനായകൻ ഫേസ്ബുക്ക് വഴി  അവഹേളിക്കുകയും മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ച് അപമാനിക്കുകയും സർക്കാരിന്റെ മൂന്നുദിവസത്തെ ദുഃഖാചരണത്തെ പോലും മോശമായ രീതിയിൽ പരാമർശിക്കുകയും ചെയ്തിരിക്കുന്നു....


 സാമൂഹിക വിദ്വേഷം പരത്തുകയും അന്തരിച്ച ഉമ്മൻചാണ്ടിയെ  അധിക്ഷേപിക്കുകയും ചെയ്ത ചലച്ചിത്രതാരം വിനായകനെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം  ജനറൽ സെക്രട്ടറി ജംഷീർ പാലപ്പെട്ടി നൽകിയ പരാതിയിൽ  പെറ്റീഷൻ നമ്പർ  69147/2023 പരാതി സ്വീകരിച്ച് കേസ് ഫയൽ ചെയ്തു...

#360malayalam #360malayalamlive #latestnews

സാമൂഹിക വിദ്വേഷം പരത്തുകയും അന്തരിച്ച ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുകയും ചെയ്ത ചലച്ചിത്രതാരം വിനായകനെതിരെ ശക്തമായ നിയമനടപടി ആവ...    Read More on: http://360malayalam.com/single-post.php?nid=7892
സാമൂഹിക വിദ്വേഷം പരത്തുകയും അന്തരിച്ച ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുകയും ചെയ്ത ചലച്ചിത്രതാരം വിനായകനെതിരെ ശക്തമായ നിയമനടപടി ആവ...    Read More on: http://360malayalam.com/single-post.php?nid=7892
യൂത്ത് കോൺഗ്രസ്സ് പരാതിയിൽ നടൻ വിനായകനെതിരെ തൃക്കാക്കര പോലീസ് കേസ് ഫയൽ ചെയ്തു സാമൂഹിക വിദ്വേഷം പരത്തുകയും അന്തരിച്ച ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുകയും ചെയ്ത ചലച്ചിത്രതാരം വിനായകനെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ പാലപ്പെട്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്