എസ്.എസ്.എഫ് പൊന്നാനി ഡിവിഷന്‍ സാഹിത്യോത്സവ്; പനമ്പാട് ജേതാക്കള്‍

എസ്.എസ്.എഫ് പൊന്നാനി ഡിവിഷന്‍ സാഹിത്യോത്സവ്; പനമ്പാട് ജേതാക്കള്‍

എസ് എസ് എഫ് പൊന്നാനി ഡിവിഷൻ  സാഹിത്യോത്സവ് പനമ്പാട് സമാപിച്ചു. 595 പോയിന്റോടെ പനമ്പാട് സെക്ടര്‍ തുടർച്ചയായ നാലാം തവണയും ജേതാക്കളായി. പെരുമ്പടപ്പ്, മാറഞ്ചേരി സെക്ടറുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. പനമ്പാട് സെക്ടറിലെ മുഹമ്മദ് തൻവീർ കലാപ്രതിഭയായും, മാറഞ്ചേരി സെക്ടറിലെ റാഷിദ് സര്‍ഗപ്രതിഭയായും തെരെഞ്ഞെടുക്കപ്പെട്ടു. 

സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ യൂസുഫ് ബാഖവി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അഫ്സൽ വളാഞ്ചേരി അനുമോദന പ്രഭാഷണം നടത്തി.സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി,സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി വടക്കൂട്ട്,സയ്യിദ് ഫസൽ ബുഖാരി,ഹാജി കാസിം കോയ സാഹിബ്‌,ഹമീദ് ലത്തീഫി,ശാഹുൽ ഹമീദ് മുസ്‌ലിയാർ,മൻസൂർ പുത്തൻപള്ളി,നിസാർ പുത്തൻപള്ളി,ദാവൂദ് സഖാഫി,സുബൈർ ബാഖവി,ബാസിത്ത് സഖാഫി തുടങ്ങിയവർ സംബന്ധിക്കുകയും സ്വാഗത സംഘം കൺവീനർ നിഷാബ് നാലകം നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് പനമ്പാട് സമാപിച്ചു. 595 പോയിന്റോടെ പനമ്പാട് സെക്ടര്‍ തുടർച്ചയായ നാലാം തവണയും ജേതാക്കളാ...    Read More on: http://360malayalam.com/single-post.php?nid=7884
എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് പനമ്പാട് സമാപിച്ചു. 595 പോയിന്റോടെ പനമ്പാട് സെക്ടര്‍ തുടർച്ചയായ നാലാം തവണയും ജേതാക്കളാ...    Read More on: http://360malayalam.com/single-post.php?nid=7884
എസ്.എസ്.എഫ് പൊന്നാനി ഡിവിഷന്‍ സാഹിത്യോത്സവ്; പനമ്പാട് ജേതാക്കള്‍ എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് പനമ്പാട് സമാപിച്ചു. 595 പോയിന്റോടെ പനമ്പാട് സെക്ടര്‍ തുടർച്ചയായ നാലാം തവണയും ജേതാക്കളായി. പെരുമ്പടപ്പ്, മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്