വി സി ബി ഉൽഘടനം കർഷകർക്ക് ആശ്വാസമായി

വി സി ബി ഉൽഘടനം   കർഷകർക്ക് ആശ്വാസമായി

   മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബ്ലോസം ഓഡിറ്റോറിയത്തിന് അടുത്ത് 100 ഏക്കറോളം വരുന്ന കൃഷിക്കും  മുന്ന് വർഡിലെ കിണറ്റിലെ പുളി കയറുന്നത് തടയുന്നതിനും ഭൂമിയിലെ ജലനിരപ്പ് വർധിപ്പിക്കുന്നതിനുംസഹായകരമായ രൂപത്തിൽ നിർമ്മിച്ച വി സി ബി (തടയാണ)പാടശേഖരസമിതി പ്രസിഡന്റ് ശരത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം കർമ്മം നിർവഹിച്ചു.


   ജനപ്രതിനിധികളും പാടശേഖര സമിതി അംഗങ്ങളും പൊതുരംഗത്ത് പ്രവർത്തിക്കുന്ന വരും പങ്കെടുത്ത ചടങ്ങിൽ തരിശായിക്കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യുവാനും പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും ഗവൺമെന്റിന്റെ  വ്യത്യസ്തങ്ങളായ പദ്ധതികൾ ഏറ്റെടുത്ത് കൃഷി ചെയ്യുവാനും ഡിവിഷൻ മെമ്പർ പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു .

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാടശേഖര സമിതി വെള്ളം ലഭിക്കുന്ന മുറക്ക് തരിശായിക്കിടക്കുന്ന പ്രദേശം ഉൾപ്പെടെ കൃഷി ചെയ്യാൻ സദാ 

സജ്ജരാണന്ന് അറിയിച്ചാണ് യോഗം പിരിഞ്ഞത്

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബ്ലോസം ഓഡിറ്റോറിയത്തിന് അടുത്ത് 100 ...    Read More on: http://360malayalam.com/single-post.php?nid=7883
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബ്ലോസം ഓഡിറ്റോറിയത്തിന് അടുത്ത് 100 ...    Read More on: http://360malayalam.com/single-post.php?nid=7883
വി സി ബി ഉൽഘടനം കർഷകർക്ക് ആശ്വാസമായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ബ്ലോസം ഓഡിറ്റോറിയത്തിന് അടുത്ത് 100 ഏക്കറോളം വരുന്ന കൃഷിക്കും മുന്ന് വർഡിലെ കിണറ്റിലെ പുളി കയറുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്