മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാ മത്സരവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു...

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാ മത്സരവും  ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു...

UP, LP, HS വിഭാഗങ്ങളിൽനിന്നായി 50 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.വായനാ പക്ഷാചരണം വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ ഉദ്ഘാടനം ചെയ്തു.

UP, HS വിഭാഗം വിദ്യാർത്ഥികൾക്ക് "ഇന്ത്യൻ ഭരണഘടന"യുടെ ആമുഖ വായനയും LP വിദ്യാർത്ഥികൾക്ക് "ഒഴിവ്കാലം" എന്ന വായനാ മത്സര പുസ്തകവുമാണ് മത്സരത്തിന് തിരഞ്ഞെടുത്തത്. വായനയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ക്വിസ്സ് മത്സര ചോദ്യങ്ങൾ....  മൈത്രി പ്രസിഡന്റ് ഖലീദ് മംഗലത്തേൽ, വൈസ് പ്രസിഡന്റ് എ ടി അലി, സെക്രട്ടറി സലാം മലയംകുളത്തേൽ, എക്സിക്യൂട്ടീവ് അംഗം സി. ടി. സലീം, ലൈബ്രറിയൻ സബിത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു നിരവധി രക്ഷിതാക്കളും സന്നിഹിതരായി

#360malayalam #360malayalamlive #latestnews

UP, LP, HS വിഭാഗങ്ങളിൽനിന്നായി 50 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.വായനാ പക്ഷാചരണം വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ ഉദ്ഘാടന...    Read More on: http://360malayalam.com/single-post.php?nid=7877
UP, LP, HS വിഭാഗങ്ങളിൽനിന്നായി 50 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.വായനാ പക്ഷാചരണം വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ ഉദ്ഘാടന...    Read More on: http://360malayalam.com/single-post.php?nid=7877
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാ മത്സരവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു... UP, LP, HS വിഭാഗങ്ങളിൽനിന്നായി 50 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.വായനാ പക്ഷാചരണം വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്