സ്‌പൈസസ് റൂട്ട് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്‌പൈസസ് റൂട്ട് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി

ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന  

സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റുമെന്ന് 

പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയായ പൊന്നാനി മിസ്രി പള്ളിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

വിനോദ സഞ്ചാരത്തിന്റെയും പൈതൃക 

സംരക്ഷണത്തിന്റെയും സംയോജനം 

പ്രദേശിക സമൂഹത്തിന് പ്രയോജനമാകും വിധമാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.

പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. 

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,

സ്ഥിരം സമിതി അധ്യക്ഷൻ  മുഹമ്മദ് ബഷീർ , കൗൺസിലർ എം .പി ഷബീറാബി,മുസിരീസ് പ്രൊജക്റ്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ:കെ. മനോജ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്...    Read More on: http://360malayalam.com/single-post.php?nid=7875
പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്...    Read More on: http://360malayalam.com/single-post.php?nid=7875
സ്‌പൈസസ് റൂട്ട് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ് പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ബേപ്പൂർ മുതൽ കൊല്ലം വരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്