മത്സര വിജയികൾക്ക് സമ്മാനം നൽകി

മത്സര വിജയികൾക്ക് സമ്മാനം നൽകി

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ വച്ച് നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ

ഭാഗ്യകുറി വകുപ്പ് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഭാഗ്യക്കുറി വകുപ്പിനെ സംബന്ധിച്ച് വിലയേറിയ നിർദ്ദേശങ്ങൾ നല്കിയ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് സഫറിന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലതീഷ് എൻ. ഹെസക്കിയേൽ,   മൊമെന്റോയും പാരിതോഷികവും നല്കിയത്.

ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ പ്രദീപൻ റ്റി, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ അഭിലാഷ് ടി, ജൂനിയർ സൂപ്രണ്ട്  സുരേന്ദ്രൻ പി , മുഹമ്മദ് ഹാരിസ് വി.എ , ജനാർദ്ദനൻ ദിനേശ്, അബ്ദു സമദ്,  അജീഷ് കുമാർ,കാഞ്ചന കെ,സൗമ്യ പി.ആർ, അശ്വതി രാജൻ, അമൃതപ്രിയ, അജയ് വി, ജിഷ ഒ, നിത്യ ടി.വി എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ വച്ച് നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഭാഗ്യകുറി വകുപ്...    Read More on: http://360malayalam.com/single-post.php?nid=7870
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ വച്ച് നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഭാഗ്യകുറി വകുപ്...    Read More on: http://360malayalam.com/single-post.php?nid=7870
മത്സര വിജയികൾക്ക് സമ്മാനം നൽകി സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ വച്ച് നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഭാഗ്യകുറി വകുപ്പ് നടത്തിയ മത്സര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്