ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം

ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം


കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി എം.ഇ.എസ് കോളജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും തൈ നടലും പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. വിവിധ മേഖലകളിൽ കേരളം ആർജിച്ച നേട്ടങ്ങൾ മന്നോട്ട് കൊണ്ടുപോകാൻ പ്രകൃതിയെ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ലോക പരിസ്ഥിതി ദിനാചരണത്തിൽനാം ഓരോരുത്തരും കൈകൊള്ളേണ്ടത്തെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.

പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി എം.ഇ.എസ് കോളജ് അധ്യാപകൻ ഡോ. റജൂൽ ഷാനിസ് പരിസ്ഥിതി ദിന സന്ദേശം നൽകി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ് മുഹമ്മദ് നിഷാൽ, ടിംബർ സെയിൽസ് ഡിവിഷൻ ഡി.എഫ്.ഒ. എ.പി ഇംതിയാസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാജീവൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://we.tl/t-yb0Dhf2UFa?utm_campaign=TRN_TDL_05&utm_source=sendgrid&utm_medium=email&trk=TRN_TDL_05

#360malayalam #360malayalamlive #latestnews

കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി എം.ഇ.എസ് കോളജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ...    Read More on: http://360malayalam.com/single-post.php?nid=7868
കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി എം.ഇ.എസ് കോളജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ...    Read More on: http://360malayalam.com/single-post.php?nid=7868
ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി എം.ഇ.എസ് കോളജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും തൈ നടലും പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്