ലോക പരിസ്ഥിതി ദിനാചണം

മാറഞ്ചേരി : കേരള ഗവൺമെൻറ് സഹകരണവകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ അങ്കണത്തിൽ വൃക്ഷത്തൈ നാട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ദിനാചരണം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോ. രജിസ്ട്രാർ പി ബഷീർ,അസിസ്റ്റൻറ് രജിസ്റ്റർ വി. വി അസ്ലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി പി ഹബീബ് റഹ്മാൻ , മാറഞ്ചേരി സഹകരണ സംഘം പ്രസിഡണ്ട് എ.കെ അലി വിവിധ സഹകരണസംഘം പ്രസിഡണ്ട്മാർ ഭരണസമിതി അംഗങ്ങൾ സംഘം സെക്രട്ടറിമാർ ജീവനക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

കേരള ഗവൺമെൻറ് സഹകരണവകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോ...    Read More on: http://360malayalam.com/single-post.php?nid=7867
കേരള ഗവൺമെൻറ് സഹകരണവകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോ...    Read More on: http://360malayalam.com/single-post.php?nid=7867
ലോക പരിസ്ഥിതി ദിനാചണം കേരള ഗവൺമെൻറ് സഹകരണവകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു .മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്