എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ചിൽലഭിച്ചപഠനോപകരണങ്ങളുടെ വിതരണം

എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ചിൽലഭിച്ചപഠനോപകരണങ്ങളുടെ വിതരണം

  എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ചിൽ ഉപഹാരമായി ലഭിച്ച പഠനോപകരണങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പൊന്നാനിയിൽ നടന്നു


പൊന്നാനി: എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ്‌ ഇന്ത്യ മാർച്ചിൽ ഉപഹാരമായി സ്വീകരിച്ച പഠനോപകരണങ്ങൾ സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓർമ്മ പുതുക്കി കൊണ്ട്  വിതരാണോദ്ഘാടനം പെരുമ്പടപ്പ് ഐരൂർ പ്ലസെന്റ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളുൾപ്പെടെ എസ് എൽ എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ഥികൾക്കാണ്‌ പഠനോപകാരണങ്ങൾ വിതരണം ചെയ്തത് .     


വിതരാണോദ്ഘാടനം ജില്ലാ സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു .എ ഐ  വൈ എഫ് പൊന്നാനി മണ്ഡലം പ്രസിഡന്റ് മുർശിദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എം മാജിദ് ,ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ,പ്രഭിത പുല്ലോണി,സുഹ്‌റ ഉസ്മാൻ,

നൗഫൽ ഷാജ് ഉമ്മർ,ശാഹു അയിരൂർ,നൗഫൽ പോറ്റാടി  എന്നിവർ സംബന്ധിച്ചു .

#360malayalam #360malayalamlive #latestnews

എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ്‌ ഇന്ത്യ മാർച്ചിൽ ഉപഹാരമായി സ്വീകരിച്ച പഠനോപകരണങ്ങൾ സി പി മമ്മിക്കുട്...    Read More on: http://360malayalam.com/single-post.php?nid=7866
എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ്‌ ഇന്ത്യ മാർച്ചിൽ ഉപഹാരമായി സ്വീകരിച്ച പഠനോപകരണങ്ങൾ സി പി മമ്മിക്കുട്...    Read More on: http://360malayalam.com/single-post.php?nid=7866
എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ചിൽലഭിച്ചപഠനോപകരണങ്ങളുടെ വിതരണം എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ്‌ ഇന്ത്യ മാർച്ചിൽ ഉപഹാരമായി സ്വീകരിച്ച പഠനോപകരണങ്ങൾ സി പി മമ്മിക്കുട്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്