മലർവാടി ബാലോത്സവം നടത്തി

മലർവാടി ബാലോത്സവം നടത്തി

മാറഞ്ചേരി: വേനൽ സൗഹൃദം വേറിട്ട സന്തോഷം എന്ന സന്ദേശം ഉയർത്തി മലർവാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം 2023 നടത്തി. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന ബാലോത്സവം മലർവാടി ബാലസംഘം ഏരിയാ കോ-ഓർഡിനേറ്റർ ജുബൈരിയ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.


യൂനിറ്റ് കോർഡിനേറ്റർ എ.മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു. എം.പി.മുഹമ്മദലി വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങൾ നടത്തിയതിൽ യു.പി.വിഭാഗത്തിൽ അമിൽസയാൻ , സന്തോഷ്, മുഹമ്മദ് ഹനാൻ എന്നിവരും എൽ.പി.വിഭാഗത്തിൽ ഐഷ സറിൻ, മുഹമ്മദ് ഷാഹിൽ, മുഹമ്മദ് ഷമാസ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുബൈദ ടീച്ചർ, സീനത്ത് ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

വിജയികൾക്കുള്ള സമ്മാനങ്ങൾ ജുബൈരിയ, മുബാറക്ക്, സീനത്ത് ടീച്ചർ എന്നിവർ വിതരണം ചെയ്തു.


#360malayalam #360malayalamlive #latestnews

വേനൽ സൗഹൃദം വേറിട്ട സന്തോഷം എന്ന സന്ദേശം ഉയർത്തി മലർവാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം 2023 നടത്തി. മുക്കാല തണൽ...    Read More on: http://360malayalam.com/single-post.php?nid=7864
വേനൽ സൗഹൃദം വേറിട്ട സന്തോഷം എന്ന സന്ദേശം ഉയർത്തി മലർവാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം 2023 നടത്തി. മുക്കാല തണൽ...    Read More on: http://360malayalam.com/single-post.php?nid=7864
മലർവാടി ബാലോത്സവം നടത്തി വേനൽ സൗഹൃദം വേറിട്ട സന്തോഷം എന്ന സന്ദേശം ഉയർത്തി മലർവാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം 2023 നടത്തി. മുക്കാല തണൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്