വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് തണൽ

വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് തണൽ

മാറഞ്ചേരി : എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈർ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു. തണൽ പ്രസിമന്റ് എ.അബ്ദുലത്തീഫ് അധ്യക്ഷത വഹിച്ചു. ഏകജാലകത്തിൽ അപേക്ഷ സമർപ്പിക്കുന്നത് വിശദീകരിച്ചും കോഴ്സുകളെ പരിചയപ്പെടുത്തിക്കൊണ്ടും കരിയർ ഗൈഡ് സി.വി. ഇബ്രാഹിം മാസ്റ്റർ ബോധവത്കരണ ക്ളാസ്സ് നടത്തി.


വിജയികൾക്കുള്ള ട്രോഫികൾ ഏ.കെ. സുബൈർ, ഇബ്രാഹിം മാസ്റ്റർ എ.അബ്ദുൾ ലത്തീഫ് എന്നിവർ വിതരണം ചെയ്തു. അബ്ദു കുഞ്ഞിമോൻ സ്വാഗതം പറഞ്ഞു.


#360malayalam #360malayalamlive #latestnews

എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു....    Read More on: http://360malayalam.com/single-post.php?nid=7860
എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു....    Read More on: http://360malayalam.com/single-post.php?nid=7860
വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് തണൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്