തണൽ 14-ാം വാർഷികം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

തണൽ 14-ാം വാർഷികം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

മാറഞ്ചേരി: തണൽ പതിനാലാം വാർഷികത്തിന്റെ ഭാഗമായി തണൽ അയൽ കൂട്ട അംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.


തണൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങൾ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ.മുഹമ്മദ് മുബാറക്, സുബൈദ ടീച്ചർ, ആയിശ, നിഷിദ, മുഹമ്മദ് ഹാജി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.


കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും ഗാനം, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ ഇനങ്ങളിലും അയൽകൂട്ടം അംഗങ്ങളുടെ പാചക മത്സരവും മെഹന്തി മത്സരവും അരങ്ങേറി. പാചക റാണിമാരായി ഫൗസിയ ഫിറോസിനെയും ആയിഷയെയും തെരഞ്ഞെടുത്തു. മത്സര വിജയി കൾക്കുള്ള സമ്മാന വിതരണം 26 ന് സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന തണൽ 14-ാം വാർഷികത്തിൽ വെച്ച് നൽകുന്നതാണ്.



#360malayalam #360malayalamlive #latestnews

തണൽ പതിനാലാം വാർഷികത്തിന്റെ ഭാഗമായി തണൽ അയൽ കൂട്ട അംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത...    Read More on: http://360malayalam.com/single-post.php?nid=7857
തണൽ പതിനാലാം വാർഷികത്തിന്റെ ഭാഗമായി തണൽ അയൽ കൂട്ട അംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത...    Read More on: http://360malayalam.com/single-post.php?nid=7857
തണൽ 14-ാം വാർഷികം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തണൽ പതിനാലാം വാർഷികത്തിന്റെ ഭാഗമായി തണൽ അയൽ കൂട്ട അംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തണൽ ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങൾ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ.മുഹമ്മദ് മുബാറക്, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്