കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങുന്ന ബാഗ് മോഷണം പോയി

കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങുന്ന ബാഗ് മോഷണം പോയി

പൊന്നാനി ഡിപ്പോയിലെ ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയി

മെയ് 12ന് ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന പൊന്നാനി ഡിപ്പോയിലെ  RSC 988 നമ്പർ ബസ്സിൽ നിന്നുമാണ് ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയത്  കോഴിക്കോട് ഡിപ്പോയിൽ യാത്രക്കാരെ കയറ്റുന്നതിന് വേണ്ടി ട്രാക്കിൽ നിർത്തിയിട്ടിരുന്ന സമയത്താണ് സ്റ്റേ ബോക്സിൽ സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയത്. ചുവന്ന ടീഷർട്ട് ധരിച്ച ഒരു വ്യക്തി ബസ്സിൽ കയറുന്നതും കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുന്നതും തിരിച്ചിറങ്ങുമ്പോൾ പ്രസ്തുത  ബാഗ് കയ്യിലുള്ളതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്.

സംഭവത്തിൽ പോലീസിൽ പരാതി നൽകി

പ്രസ്തുത വ്യക്തിയെ കുറിച്ചോ നഷ്ടപ്പെട്ട വസ്തുക്കളെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പോലീസ് സ്റ്റേഷനുമായ കെഎസ്ആർടിസിയുമായോ ബന്ധപ്പെടേണ്ടതാണ്

#360malayalam #360malayalamlive #latestnews

പൊന്നാനി ഡിപ്പോയിലെ ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയി...    Read More on: http://360malayalam.com/single-post.php?nid=7849
പൊന്നാനി ഡിപ്പോയിലെ ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയി...    Read More on: http://360malayalam.com/single-post.php?nid=7849
കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങുന്ന ബാഗ് മോഷണം പോയി പൊന്നാനി ഡിപ്പോയിലെ ഗുരുവായൂർ കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും ടിക്കറ്റ് റാക്ക് അടങ്ങിയ ബാഗ് മോഷണം പോയി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്