കാഞ്ഞിരമുക്ക് അത്താണി സ്വദേശി അട്ടപ്പാടി ശിരുവാണിപുഴയിൽ മുങ്ങിമരിച്ചു.

കാഞ്ഞിരമുക്ക് അത്താണി സ്വദേശി അട്ടപ്പാടി ശിരുവാണിപുഴയിൽ മുങ്ങിമരിച്ചു.

വളാഞ്ചേരിയിലെ കോളേജിൽ നിന്നും അട്ടപ്പാടിയിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥിയാണ് അദ്യാപകരും സഹപാടികളും നോക്കിനിൽക്കേ പുഴയിൽ വീണ് മരിച്ചത്. 


അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

കാഞ്ഞിരമുക്ക് അത്താണി സ്വദേശി അമീൻ മുഹമ്മദ് (19) മരണപ്പെട്ടത്.


 വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്.

തെയ്യച്ചം വളപ്പിൽ 

അബ്ദുൽ റഷീദിന്റെയും സുലൈഖ എന്നിവരുടെ മകനാണ് .

ആയിഷ ലുബ്ന, റുബീന, ഷാന നസ്രിൻ സഹോദരികൾ

#360malayalam #360malayalamlive #latestnews

വളാഞ്ചേരിയിലെ കോളേജിൽ നിന്നും അട്ടപ്പാടിയിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥിയാണ് അദ്യാപകരും സഹപാടികളും നോക്കിനിൽക്...    Read More on: http://360malayalam.com/single-post.php?nid=7846
വളാഞ്ചേരിയിലെ കോളേജിൽ നിന്നും അട്ടപ്പാടിയിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥിയാണ് അദ്യാപകരും സഹപാടികളും നോക്കിനിൽക്...    Read More on: http://360malayalam.com/single-post.php?nid=7846
കാഞ്ഞിരമുക്ക് അത്താണി സ്വദേശി അട്ടപ്പാടി ശിരുവാണിപുഴയിൽ മുങ്ങിമരിച്ചു. വളാഞ്ചേരിയിലെ കോളേജിൽ നിന്നും അട്ടപ്പാടിയിലേക്ക് വിനോദയാത്രപോയ സംഘത്തിലെ വിദ്യാർത്ഥിയാണ് അദ്യാപകരും സഹപാടികളും നോക്കിനിൽക്കേ പുഴയിൽ വീണ് മരിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്