ക്രസന്റ് സ്‌കൂൾ കോൺവെക്കേഷൻ

ക്രസന്റ് സ്‌കൂൾ കോൺവെക്കേഷൻ  

മാറഞ്ചേരി ക്രെസന്റ് ഇംഗ്ലീഷ് സ്കൂൾ യു കെ ജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 

മെയ് 4 വ്യാഴാഴ്ച രാവിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊപ്പം അൽജിബ്രാ ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു .


അൽ അറഫാ ഇസ്ലാമിക് സെന്റർ പ്രസിഡന്റ യുസഫ് ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങിൽ 

ജനറൽ സെക്രട്ടറി പി എം എം അഷറഫ്, ഫിനാൻസ് സെക്രട്ടറി കെ .ശറഫുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . അൽ അറഫാ ട്രസ്സ് അംഗങ്ങങ്ങളായ പി എം അബ്ദുൽ ഗഫൂർ. അഷ്‌റഫ് വെള്ളൂർ , മുഹമ്മദ്‌ പുലിയപ്പുറത്ത് ,സലിം പുക്കയിൽ, സി എം ജലീൽ എന്നിവർ സന്നിഹിതരായിരുന്നു .

പ്രിൻസിപ്പൽ മുസ്തഫ എ പി സ്വാഗതവും കിൻഡർഗാർട്ടൻ ഹെഡ് ലിഷ  ടീച്ചർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ക്രെസന്റ് ഇംഗ്ലീഷ് സ്കൂൾ യു കെ ജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=7834
മാറഞ്ചേരി ക്രെസന്റ് ഇംഗ്ലീഷ് സ്കൂൾ യു കെ ജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=7834
ക്രസന്റ് സ്‌കൂൾ കോൺവെക്കേഷൻ മാറഞ്ചേരി ക്രെസന്റ് ഇംഗ്ലീഷ് സ്കൂൾ യു കെ ജി വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്