മുഖം മിനുക്കി മാറഞ്ചേരി GHSS

മുഖം മിനുക്കി മാറഞ്ചേരി GHSS

മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്ന് മാറഞ്ചേരി GHSS ന് ലഭിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ക്ലാസ് റൂമിന്റെയും  മെയ്ന്റനൻസ് വർക്കുകൂടേയും നിർമാണോൽഘാടനം ബഹു: ജില്ലാ പഞ്ചായത്ത് മാറഞ്ചേരി 

ഡിവിഷൻ മെമ്പർ എകെസുബൈർ നിർവഹിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു.

മാറഞ്ചേരി ഗ്രാമപഞ്ചയത്ത് വികസന  സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ലീന മുഹമ്മദലി,  വെളിയംകോട് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്ദ് പുഴക്കര, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ T. മാധവൻ, ഷിജിൽ മുക്കാല, മെഹറലി, സുഹ്റ ഉസ്മാൻ ,ഹെഡ്മിസ് ട്രസ് സരസ്വതി ടീച്ചർ, SMC ചെയർമാൻ അജിത്ത് താഴത്തേൽ, MPTA പ്രസിഡണ്ട് ഖദീജ മൂത്തേടത്ത്, വികസന സമിതി ചെയർമാൻ ഇസ്മയിൽ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.PTA പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ സ്വാഗതവും, പ്രിൻസിപ്പൾ ശ്രീ കല ടീച്ചർ നന്ദിയും അറിയിച്ചു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്ന് മാറഞ്ചേരി GHSS ന് ലഭിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ക്ലാസ് റൂമിന്റെയും മെയ്ന്റനൻസ് വർക...    Read More on: http://360malayalam.com/single-post.php?nid=7819
മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്ന് മാറഞ്ചേരി GHSS ന് ലഭിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ക്ലാസ് റൂമിന്റെയും മെയ്ന്റനൻസ് വർക...    Read More on: http://360malayalam.com/single-post.php?nid=7819
മുഖം മിനുക്കി മാറഞ്ചേരി GHSS മലപ്പുറം ജില്ലാ പഞ്ചായത്തിൽ നിന്ന് മാറഞ്ചേരി GHSS ന് ലഭിച്ച 32 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ക്ലാസ് റൂമിന്റെയും മെയ്ന്റനൻസ് വർക്കുകൂടേയും നിർമാണോൽഘാടനം ബഹു: ജില്ലാ പഞ്ചായത്ത് മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്