പ്രമുഖ ഖുർആൻ പണ്ഡിതൻ ടി.കെ. ഉബൈദിനെ ആദരിച്ചു

പ്രമുഖ ഖുർആൻ പണ്ഡിതൻ

ടി.കെ. ഉബൈദിനെ ആദരിച്ചു

മാറഞ്ചേരി: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനും  പ്രസിദ്ധ ഖുർആൻ വ്യഖ്യാന ഗ്രന്ഥമായ

ഖുർആൻ ബോധന ത്തിന്റെ കർത്താവുമായ ടി.കെ. ഉബൈദിനെ ആദരിച്ചു.

മാറഞ്ചേരി അരുണോദയം റീജൻസിൽ ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ ടി.കെ. ഉബൈദിന് മൊമന്റോ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി എം.സി. നസീർ അധ്യക്ഷത വഹിച്ചു. ഷിഹാബ് പൂക്കോട്ടൂർ ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി സഭാംഗം സി.വി. ജമീല മുഖ്യപ്രഭാഷണം നടത്തി. കണ്ടുകടവ് ഹിറാ മസ്ജിദ് ഖത്തീബ് നി അമത്തുള്ള ഖുർആൻ ക്ലാസ്സ് നടത്തി. ഏരിയാ പ്രസിഡന്റ് എ. സൈനുദ്ധീൻ സ്വാഗതവും എ.അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.


#360malayalam #360malayalamlive #latestnews

പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനും പ്രസിദ്ധ ഖുർആൻ വ്യഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധന ത്തിന്റെ കർത്താവുമായ ടി.കെ. ഉബൈദിനെ ആദര...    Read More on: http://360malayalam.com/single-post.php?nid=7804
പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനും പ്രസിദ്ധ ഖുർആൻ വ്യഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധന ത്തിന്റെ കർത്താവുമായ ടി.കെ. ഉബൈദിനെ ആദര...    Read More on: http://360malayalam.com/single-post.php?nid=7804
പ്രമുഖ ഖുർആൻ പണ്ഡിതൻ ടി.കെ. ഉബൈദിനെ ആദരിച്ചു പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനും പ്രസിദ്ധ ഖുർആൻ വ്യഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധന ത്തിന്റെ കർത്താവുമായ ടി.കെ. ഉബൈദിനെ ആദരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്