ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമത്തിന്റെ 2023 വർഷത്തെ വാർഷികാഘോഷം സംഘടിപ്പിച്ചു

ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമത്തിന്റെ 2023 വർഷത്തെ വാർഷികാഘോഷം സംഘടിപ്പിച്ചു

 വാർഷികം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡണ്ട് ടി.ജി. ഗിരിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ മുഖ്യഅഥിയായിരുന്നു പ്രധാനാധ്യാപകൻ പി. രഘു സ്വാഗതം പറഞ്ഞു. വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അജയൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ പി. പ്രിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷോജ.ടി.എസ്, എസ്.എസ്.കെ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ: ടി.വി.ഹരിയാനന്ദകുമാർ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ നൂർ മുഹമ്മദ് . കെ.ടി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ .കെ, എസ്.എം.സി ചെയർമാൻ അമീർ . എ, എം.ടി.എ പ്രസിഡണ്ട് കെ.ജയശ്രീ , വി.ടി. ഇന്ദു , പ്രീതി .സി ,സ്കൂൾ ലീഡർ തൻ ഹ ഫാത്തിമ , ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് നിഷിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. രേഖ. എ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ , സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടത്തി.

#360malayalam #360malayalamlive #latestnews

വാർഷികം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡണ്ട് ടി.ജി. ഗിരിവാസൻ അദ്ധ്യക്ഷത വഹിച്ചു....    Read More on: http://360malayalam.com/single-post.php?nid=7793
വാർഷികം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡണ്ട് ടി.ജി. ഗിരിവാസൻ അദ്ധ്യക്ഷത വഹിച്ചു....    Read More on: http://360malayalam.com/single-post.php?nid=7793
ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമത്തിന്റെ 2023 വർഷത്തെ വാർഷികാഘോഷം സംഘടിപ്പിച്ചു വാർഷികം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡണ്ട് ടി.ജി. ഗിരിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്