ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്

ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്

  മലപ്പുറം ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷികാർക്കായി ഒന്നര ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയറിന്റെ രണ്ടാംഘട്ട വിതരണത്തിന്റെ ഭാഗമായി മലപ്പുറത്ത് എത്തി ഏറ്റുവാങ്ങാൻ കഴിയാത്ത മാറഞ്ചേരി ഡിവിഷനിലെ ജാസിറിന് ഡിവിഷൻ മെമ്പർ എ കെ സുബൈർ വീട്ടിലെത്തി ഇലക്ട്രിക് വീൽചെയർ കൈമാറി.. വരുംവർഷങ്ങളിൽ ഈ പദ്ധതി ഇനിയും തുടരുമെന്നും ഇലക്ട്രിക് വീൽചെയർ ലഭിക്കാൻ അർഹരായ എല്ലാവർക്കും ഗ്രാമ-ബ്ലോക്ക് പഞ്ചാത്ത് സംയുക്ത പദ്ധതികളിലൂടെ ലഭ്യമാക്കാൻ ജില്ലാ ഭരണ സമിതി തീരുമാനമെടുത്തതായി അറിയിച്ചു ...

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷികാർക്കായി ഒന്നര ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയറിന...    Read More on: http://360malayalam.com/single-post.php?nid=7792
മലപ്പുറം ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷികാർക്കായി ഒന്നര ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയറിന...    Read More on: http://360malayalam.com/single-post.php?nid=7792
ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷികാർക്കായി ഒന്നര ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയറിന്റെ രണ്ടാംഘട്ട വിതരണത്തിന്റെ ഭാഗമായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്