പ്രളയ പുനരധിവാസം മൂന്ന് വീടുകളുടെ സമർപ്പണം

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ-പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി പുറങ്ങ് പടിഞ്ഞാറ്റുമുറിയില്‍ നിര്‍മ്മിച്ച 3 വീടുകളുടെ സമര്‍പ്പണം 

360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍ നിന്നും തത്സമയം

കേരളനിയമ സഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം.പി ഇടി മുഹമ്മദ് ബഷീര്‍, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാപ്രസിഡന്റ് സലിം മമ്പാട്, പിപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എംകെ മുഹമ്മദാലി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.

തത്സമയം കാണാം...👇

യൂട്യൂബ്

https://youtu.be/qXihQUPF1i0

ഫേസ്ബുക്ക്

https://www.facebook.com/360malayalam/videos/754972305348210/


#360malayalam #360malayalamlive #latestnews

പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ-പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി പുറങ്ങ് പടിഞ്ഞാറ്റുമുറിയില്‍ നിര്‍മ്മിച്ച 3 വീടുകളുടെ സമര...    Read More on: http://360malayalam.com/single-post.php?nid=779
പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ-പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി പുറങ്ങ് പടിഞ്ഞാറ്റുമുറിയില്‍ നിര്‍മ്മിച്ച 3 വീടുകളുടെ സമര...    Read More on: http://360malayalam.com/single-post.php?nid=779
പ്രളയ പുനരധിവാസം മൂന്ന് വീടുകളുടെ സമർപ്പണം പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ-പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി പുറങ്ങ് പടിഞ്ഞാറ്റുമുറിയില്‍ നിര്‍മ്മിച്ച 3 വീടുകളുടെ സമര്‍പ്പണം 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍ നിന്നും തത്സമയം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്