മാറഞ്ചേരി മണ്ഡലത്തിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലത്തിൽ മാറഞ്ചേരി, അത്താണി, കുണ്ടുകടവ് എന്നീ 3മേഖലകളിൽ പ്രതിഷേധ പ്രകടനം നടത്തി.

മാറഞ്ചേരിയിൽ മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌,



അത്താണിയിൽ കോൺഗ്രസ് പ്രവർത്തകരായ അശ്റഫ് കരുവടി , ആസാദ് ഇളയോടത്ത് , മജീദ് ഇല്ലത്തേൽ, അശ്റഫ് പൊന്നത്ത് , ഷൗക്കത്ത് അത്താണി , നൗഷാദ്, ഫൈസൽ , ആർ വി ബഷീർ , ആരിഫ് മലയംകുളം, ബഷീർ ഇല്ലത്തേൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിയാസ് അത്താണി തുടങ്ങിയവരും  കുണ്ടുകടവത് മണ്ഡലം കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ അബ്ദുൽഗഫൂർ എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലത്തിൽ മാറഞ്ചേരി, അത്താണി, കുണ്ടുകടവ് എന്നീ...    Read More on: http://360malayalam.com/single-post.php?nid=7781
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലത്തിൽ മാറഞ്ചേരി, അത്താണി, കുണ്ടുകടവ് എന്നീ...    Read More on: http://360malayalam.com/single-post.php?nid=7781
മാറഞ്ചേരി മണ്ഡലത്തിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മാറഞ്ചേരി മണ്ഡലത്തിൽ മാറഞ്ചേരി, അത്താണി, കുണ്ടുകടവ് എന്നീ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്