ചേന്നമംഗലം എഎൽപി സ്കൂളിന്റെ 76 ആം വാർഷികം അതിവിപുലമായി ആഘോഷിച്ചു

ചേന്നമംഗലം എഎൽപി സ്കൂളിന്റെ 76 ആം വാർഷികം അതിവിപുലമായി ആഘോഷിച്ചു

ചേന്നമംഗലം എ എൽ പി സ്കൂളിൻറെ 76 മത്‌ വാർഷികവും വിദ്യാഭ്യാസ സെമിനാറിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് എ എകെ സുബൈർ നിർവ്വഹിച്ചു. 


വിദ്യാലയത്തിലെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അടങ്ങിയ പത്രം സ്വനം' പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷോജ  ടി എസ്‌ പ്രകാശനം ചെയ്തു .


വിദ്യാഭ്യാസ - കലാരംഗത്ത് മികവ് തെളിയിച്ച ത്രിവിക്രമൻ നമ്പൂതിരി, പി സി സജ്ന , മുകിൽ വർണ്ണൻ എന്നിവരെ വേദിയിൽ ആദരിച്ചു.


'നീഹാരം' ഒരു വർഷം നീണ്ട്‌ നിൽക്കുന്ന വായന പരിപോഷണ പരിപാടി യുടെ ലോഗോ പ്രകാശനം ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഹരിയാനന്ദകുമാർ നിർവ്വഹിച്ചു .


സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞ വേദിക്ക് വെളിയംകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക സുജിനി വാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിയ പി, റംഷീദ കെ , ഗോപാലകൃഷ്ണൻ , മുഹമ്മദലി പി , പ്രഭാകരൻ മാരാത്ത്‌ , തമ്പാത്ത് മണി , ഷൈബി വി ജെ എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

ചേന്നമംഗലം എ എൽ പി സ്കൂളിൻറെ 76 മത്‌ വാർഷികവും വിദ്യാഭ്യാസ സെമിനാറിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് ...    Read More on: http://360malayalam.com/single-post.php?nid=7775
ചേന്നമംഗലം എ എൽ പി സ്കൂളിൻറെ 76 മത്‌ വാർഷികവും വിദ്യാഭ്യാസ സെമിനാറിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് ...    Read More on: http://360malayalam.com/single-post.php?nid=7775
ചേന്നമംഗലം എഎൽപി സ്കൂളിന്റെ 76 ആം വാർഷികം അതിവിപുലമായി ആഘോഷിച്ചു ചേന്നമംഗലം എ എൽ പി സ്കൂളിൻറെ 76 മത്‌ വാർഷികവും വിദ്യാഭ്യാസ സെമിനാറിന്റെയും ഉത്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് എ എകെ സുബൈർ നിർവ്വഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്