മാറഞ്ചേരി മണ്ഡലം കോൺഗ്രസ്സ് ദ്വിദിന ഹാത് സെ ഹാത് ജോഡോ പദയാത്ര .

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌  നയിക്കുന്ന ദ്വിദിന ഹാത് സെ ഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു.

UDF മലപ്പുറം ജില്ലാ ചെയർമാൻ P. T. അജയ് മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത്, PCUB ചെയർമാൻ M. V. ശ്രീധരൻ മാസ്റ്റർ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റന് പതാക കൈമാറി. 

വാർഡ് മെമ്പറും കോൺഗ്രസ്‌ മണ്ഡലം വർക്കിംഗ്‌ പ്രസിഡന്റ്മായ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്,A. K. ആലി,C. M. ഹനീഫ, ഹൈദരലി മാസ്റ്റർ, ജയൻ അറക്കൽ, P. നൂറുദ്ധീൻ,നസീർ മാസ്റ്റർ,ഉബൈദ്. M. T,സംഗീത രാജൻ, പാലക്കൽ അബ്ദുറഹ്മാൻ, ശ്യാം പ്രസാദ്, ഗിരീഷ് അവിണ്ടിത്തറ, കാദർ ഏനു, സത്താർ അമ്പാരത്, വഹാബ് ഉള്ളത്തേൽ, നജീം എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ഹാത് സെ ഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്...    Read More on: http://360malayalam.com/single-post.php?nid=7772
മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ഹാത് സെ ഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്...    Read More on: http://360malayalam.com/single-post.php?nid=7772
മാറഞ്ചേരി മണ്ഡലം കോൺഗ്രസ്സ് ദ്വിദിന ഹാത് സെ ഹാത് ജോഡോ പദയാത്ര . മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ഹാത് സെ ഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്