അയിരൂർ AUP സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു.

അയിരൂർ AUP സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു. 

പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശ്സ്ത സിനിമാ സംവിധായകൻ ഷാനവാസ് K ബാവകുട്ടി മുഖ്യാഥിതിയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ A.K സുബൈർ, ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീമതി സൗദാമിനി , തുടങ്ങിയവർ എന്റോവ്മെന്റ് വിതരണം നടത്തി.

വാർഡ് മെമ്പർ ശ്രീമതി വിജിത , പൊന്നാനി AEO .T.S ഷോജ തുടങ്ങിയവർ വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടത്തി.

പൊന്നാനി BPC  ഹരി ആനന്ദകുമാർ ,  മാനേജ്മെന്റ് പ്രതിനിധി അക്ബർ ഷാ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി സ്മിത , പൊന്നാനിATC സെക്രട്ടറി ശ്രീ മുഹമ്മദ് സജീബ് , സീനിയർ ടീച്ചർ സുനിത. K, SRG കൺവീനർ നാസർ മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് റിഷാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 


PTA പ്രസിഡന്റ് ശ്രീ അൽത്താഫ് ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി A K നൗഷാദ് സ്വാഗതവും , വാസുദേവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

അയിരൂർ AUP സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്ത...    Read More on: http://360malayalam.com/single-post.php?nid=7771
അയിരൂർ AUP സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്ത...    Read More on: http://360malayalam.com/single-post.php?nid=7771
അയിരൂർ AUP സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു. അയിരൂർ AUP സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശ്സ്ത സിനിമാ സംവിധായകൻ ഷാനവാസ് K ബാവകുട്ടി മുഖ്യാഥിതിയായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്