പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം ചെയ്തു.

പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം ചെയ്തു.

മാറഞ്ചേരി: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പൊന്നാനി പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.വി. നദീറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.. എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. യുവ നോവലിസ്റ്റ് റഫീസ് മാറഞ്ചേരി പുസ്തക പരിചയം നടത്തി. മാറഞ്ചേരി ഹൈ സ്കൂൾ ഹെഡ് മിസ്റ്ററസ് സരസ്വതി ടീച്ചർ, കവി രുദ്രൻ വാരിയത്ത്, പി.ടി.എ.പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ, ഏ.ടി. അലി, എ.മുഹമ്മദ് മാസ്റ്റർ, കയ്യുമ്മ കോട്ടപ്പടി എന്നിവർ പ്രസംഗിച്ചു. സീനത്ത് മാറഞ്ചേരി മറുപടി പ്രസംഗം നിർവ്വഹിച്ചു.


#360malayalam #360malayalamlive #latestnews

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് എന്ന പുസ്തകം ...    Read More on: http://360malayalam.com/single-post.php?nid=7770
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് എന്ന പുസ്തകം ...    Read More on: http://360malayalam.com/single-post.php?nid=7770
പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം ചെയ്തു. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്