സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

മാറഞ്ചേരി: എ എം എൽ പി സ്കൂൾ പരിച്ചകത്തിൻ്റെ 98 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ.കെ.ഷെരീഫ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് മെംബർ എ കെ സുബൈർ  ഉത്ഘാടനം ചെയ്തു. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു. രുദ്രൻ വാരിയത്തിൻ്റെ "വിശ്രമത്തിലെക്ക്" കവിത സെഹീറ ആലപിച്ചു.  വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കളെ ചടങ്ങിൽ ആദരിച്ചു.പ്രധാനധ്യാപകൻ ശ്രീകാന്ത് വി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി.മൃദുലൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശിവജ.ടി.ബി വാർഷിക റിപ്പോർട്ടവതരിപ്പിച്ചു. വാർഡംഗം കെ.മെഹറലി, എ.മുഹമ്മദ് മാസ്റ്റർ, എം.ഇ.നസീർ മാസ്റ്റർ, റിട്ട. പ്രധാനധ്യാപിക സി.വി.മേഴ്സി, സ്മിത ജയരാജ്, , എം.ടി.എ പ്രസിഡണ്ട്.കെ.സബീന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ നദീറ സി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.

#360malayalam #360malayalamlive #latestnews

എ എം എൽ പി സ്കൂൾ പരിച്ചകത്തിൻ്റെ 98 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ.കെ.ഷെരീഫ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ...    Read More on: http://360malayalam.com/single-post.php?nid=7767
എ എം എൽ പി സ്കൂൾ പരിച്ചകത്തിൻ്റെ 98 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ.കെ.ഷെരീഫ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ...    Read More on: http://360malayalam.com/single-post.php?nid=7767
സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും എ എം എൽ പി സ്കൂൾ പരിച്ചകത്തിൻ്റെ 98 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ.കെ.ഷെരീഫ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്