ജില്ലാ പഞ്ചായത്ത് നവീകരിച്ച പങ്ങം എസ് സി കോളനി ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് നവീകരിച്ച പങ്ങം എസ് സി കോളനി ഉദ്ഘാടനം

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർഎ കെ സുബൈറിന്  അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പണ്ട്രണ്ടാം വാർഡ് പങ്ങം  എ എസി കോളനിയുടെ സമഗ്ര വികസനത്തിന് വേണ്ടി 15 ലക്ഷം അനുവദിച്ചെങ്കിലും ആദ്യഘട്ടം സാങ്കേതികതകൾ പറഞ്ഞു പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. എന്നാൽ ഡിവിഷൻ മെമ്പറുടെ ഇച്ഛാശക്തിയും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾ പദ്ധതി സമയബന്ധിതമായിപൂർത്തീകരിച്ഛ് നാടിനു സമർപ്പിച്ചു. 

ചുറ്റുമതിലോടുകൂടി മനോഹരമായി പണിതീർത്ത എസ് സി കോളനിയുടെ ഉദ്ഘാടനകർമ്മം ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ പ്രദീപിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉൽഘാടന കർമ്മം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി മുഖ്യ അതിഥിയായിരുന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ് വി എം അബു സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു ...

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർഎ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ച...    Read More on: http://360malayalam.com/single-post.php?nid=7758
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർഎ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ച...    Read More on: http://360malayalam.com/single-post.php?nid=7758
ജില്ലാ പഞ്ചായത്ത് നവീകരിച്ച പങ്ങം എസ് സി കോളനി ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർഎ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പണ്ട്രണ്ടാം വാർഡ് പങ്ങം എ എസി കോളനിയുടെ സമഗ്ര വികസനത്തിന് വേണ്ടി 15 ലക്ഷം അനുവദിച്ചെങ്കിലും ആദ്യഘട്ടം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്