തണൽ വ്യാപാരോത്സവം: സമ്മാനങ്ങൾ വിതരണം ചെയ്തു

തണൽ വ്യാപാരോത്സവം: സമ്മാനങ്ങൾ വിതരണം ചെയ്തു

മാറഞ്ചേരി: കഴിഞ്ഞ മൂന്ന് മാസമായി തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നടന്ന് വരുന്ന വ്യാപാരോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തി. മാനേജിംഗ് പാർട്ടണർ എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് മാറഞ്ചേരി ടി.സി.എം. ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റർ കെ. ഫൈസൽ സമ്മാന വിതരണം നടത്തി. തണൽ ഡയറക്ടർ അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടണർമാരായ ടി.പി. നാസർ സ്വാഗതവും എം.കെ. അലിക്കുട്ടി നന്ദിയും പറഞ്ഞു. ഫർഷാദ് മാറഞ്ചേരിയുടെ നേതൃത്വത്തിൽ ഗാന വിരുന്നും അരങ്ങേറി.

ആമിനക്കുട്ടി, മുക്കാല, ബാവ അത്താണി, ബിന്ദു വടമുക്ക് എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. കൂടാതെ പത്ത് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.

ഫോട്ടോ: തണൽ വ്യാപാരോത്സവത്തിൽ വിജയിയായ ആമിനക്കുട്ടിക്ക് ഇമ്പക്സിന്റെ വാഷിംഗ് മെഷ്യൻ ടി.സി.എം. ഗ്രൂപ്പ് എം.ഡി.കെ. ഫൈസൽ നൽകുന്നു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ മൂന്ന് മാസമായി തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നടന്ന് വരുന്ന വ്യാപാരോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തി. മാ...    Read More on: http://360malayalam.com/single-post.php?nid=7756
കഴിഞ്ഞ മൂന്ന് മാസമായി തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നടന്ന് വരുന്ന വ്യാപാരോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തി. മാ...    Read More on: http://360malayalam.com/single-post.php?nid=7756
തണൽ വ്യാപാരോത്സവം: സമ്മാനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞ മൂന്ന് മാസമായി തണൽ ജനകീയ സൂപ്പർ മാർക്കറ്റിൽ നടന്ന് വരുന്ന വ്യാപാരോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തി. മാനേജിംഗ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്