തണൽ പുരയിട കൃഷി : ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി.

തണൽ പുരയിട കൃഷി : ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി.

മാറഞ്ചേരി : തണൽ വെൽഫയർ സൊസൈറ്റിക്ക് കഴിൽ നടക്കുന്ന തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് പനമ്പാട് കുണ്ടംകുഴി കോൾ പടവിൽ വെച്ച് നടന്നു. വിളവെടുപ്പ് തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തണൽ എക്സി. അംഗം മുഹമ്മദ് ഹാജി, ബഷീർ, അയൽ കൂട്ടം പ്രസിഡന്റ് ആബിദ എന്നിവർ സംബന്ധിച്ചു.

തണലിന്റെ കീഴിലുള്ള സംഗമം 41,66 പലിശ രഹിത അയൽ കൂട്ടം പ്രവർത്തകരാണ് ഈ കൃഷിക്ക് നേതൃത്വം നൽകിയത്.

പ്രേമലത, റംസീന, നജ്മത്ത് , റംല, കാർത്തിക, ഫാസില എന്നിവരാണ് സംഘകൃഷിക്ക് നേതൃത്വം നൽകിയത്.

തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ അഞ്ഞൂറോളം കുടുംബങ്ങൾ പങ്കാളികളായി.

#360malayalam #360malayalamlive #latestnews

തണൽ വെൽഫയർ സൊസൈറ്റിക്ക് കഴിൽ നടക്കുന്ന തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ...    Read More on: http://360malayalam.com/single-post.php?nid=7755
തണൽ വെൽഫയർ സൊസൈറ്റിക്ക് കഴിൽ നടക്കുന്ന തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ...    Read More on: http://360malayalam.com/single-post.php?nid=7755
തണൽ പുരയിട കൃഷി : ഒന്നാം ഘട്ട വിളവെടുപ്പ് നടത്തി. തണൽ വെൽഫയർ സൊസൈറ്റിക്ക് കഴിൽ നടക്കുന്ന തണൽ പുരയിട കൃഷിയുടെ ആറാംഘട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ് പനമ്പാട് കുണ്ടംകുഴി കോൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്