പച്ചക്കറി വിളവെടുപ്പ് മഹോത്സവം

പൊന്നാനി കൾച്ചറൽ  വേൾഡ് ഫൗണ്ടേഷൻ വെളിയംങ്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ രംഗത്തെ ഒരു പ്രധാനമനുഷ്യസ്നേഹിയായ ജിന്നൻ മുഹമ്മദുണ്ണിയുടെ സാമ്പത്തിക സഹായത്താൽ പ്രവർത്തിക്കുന്ന  വിപുലമായ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് മഹോത്സവം പ്രൊഫസർ വി കെ ബേബി ഉദ്ഘാടനം ചെയ്തു.

ഹനീഫ.കെ ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈദരാലി മാസ്റ്റർക്ക് തൈകൾ കൊടുത്തു കൊണ്ടു പച്ചക്കറി തൈകളുടെ വിതരണംറംല ഹനീഫ് നിർവ്വഹിച്ചു.

കോയകുട്ടി മാസ്ററർ, കവി രുദ്രൻ വാരിയത്ത് . ശാരദ ടീച്ചർ ,മുനീറ ടി, ഷാജി ഷംസു .മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.

 സുബൈദ പോത്തന്നൂർ പ്രാർത്ഥന ഗീതം ആലപിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയംങ്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ രംഗത്തെ ഒരു പ്രധാനമനുഷ്യസ്നേഹിയായ ജിന്ന...    Read More on: http://360malayalam.com/single-post.php?nid=7754
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയംങ്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ രംഗത്തെ ഒരു പ്രധാനമനുഷ്യസ്നേഹിയായ ജിന്ന...    Read More on: http://360malayalam.com/single-post.php?nid=7754
പച്ചക്കറി വിളവെടുപ്പ് മഹോത്സവം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയംങ്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ രംഗത്തെ ഒരു പ്രധാനമനുഷ്യസ്നേഹിയായ ജിന്നൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്