വനിതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് യൂനീറ്റ് വനിതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

PcwF പൊന്നാനി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി കോയകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു

അഡ്വ: സബ്ന സൈനുദ്ദീൻ ക്ലാസ്സിന് നേതൃത്വം നൽകി.

PCWF വെളിയംങ്കോട് യൂനിറ്റ് പ്രസിഡന്റ് ഹനീഫ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ

റംല ഹനീഫ് സ്വാഗതവും നാസർ കടവിൽ

കബീർ എന്നിവർ ആശംസയും സാജിത നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

PcwF പൊന്നാനി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി കോയകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്...    Read More on: http://360malayalam.com/single-post.php?nid=7749
PcwF പൊന്നാനി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി കോയകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്...    Read More on: http://360malayalam.com/single-post.php?nid=7749
വനിതാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. PcwF പൊന്നാനി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പി കോയകുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥിയായിരുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്