ഡ്രൈനേജ് കോൺഗ്രീറ്റ് വർക്കുകളുടെ ഉദ്ഘാടനം

ഡ്രൈനേജ് കോൺഗ്രീറ്റ് വർക്കുകളുടെ ഉദ്ഘാടനം                            

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും  ഡിവിഷൻ മെമ്പർ  എ കെ  സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം  ഉപയോഗിച്ച്  നിർമ്മിച്ച  താഴത്തെ പടി പെരുമുടിശ്ശേരി റോഡിന്റെ  ഡ്രൈനേജ്  കോൺക്രീറ്റ് വർക്കുകളുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ  ഉദ്ഘാടനം നിർവഹിച്ചു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ്  ഷംസു കല്ലാട്ടേൽ അധ്യക്ഷതവഹിച്ചു .ജിഷാർ ,സുലൈമാൻ ,റജുല റസാഖ്  ആശംസകൾ അറിയിച്ചു. വെളിയങ്കോട്  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത് സ്വാഗതവും  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര നന്ദിയും പറഞ്ഞു .

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച...    Read More on: http://360malayalam.com/single-post.php?nid=7747
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച...    Read More on: http://360malayalam.com/single-post.php?nid=7747
ഡ്രൈനേജ് കോൺഗ്രീറ്റ് വർക്കുകളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച താഴത്തെ പടി പെരുമുടിശ്ശേരി റോഡിന്റെ ഡ്രൈനേജ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്