എ യു പി സ്കൂളിന്റെ ആദരവ്

എ യു പി സ്കൂളിന്റെ ആദരവ് 

 ബാഹ്യ സൗന്ദര്യസങ്കൽ പത്തിന്റെയും    മിഥ്യാധാരണകളെയും പൊളിച്ചെഴുതി  പെരുമ്പടപ്പ്  ഹോമിയോ മെഡിക്കൽ ഓഫീസറുടെ കസേരയിൽ എത്തിയ ഡോക്ടർ ഷാഹിനയെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറും  അയിരൂർ എ യു പി സ്കൂളിലെ എച്ഛ്  എം  ഹാപ്പി ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും ചെറിയ ഉപഹാരം കൈമാറി.   തുടർന്ന് ഡിവിഷൻ മെമ്പറുടെ ആമുഖ പ്രസംഗത്തോടെയുള്ള ചാടങ്ങിന് ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയ സംഭവം ആത്മവിശ്വാസത്തോടെ നേരിട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി ഡോക്ടർ പങ്കുവെച്ചു.  70%തിൽ കൂടുതൽ പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച് ജീവിതത്തിന്റെ  ലക്ഷ്യ സാക്ഷാത്കാരത്തിനു വേണ്ടി  അർപ്പണ ബോധത്തോടെയും, ഇച്ഛാശക്തി യോടും, പഠന മികവിൽ  ലക്ഷ്യം കൈവരിച്ച ഡോക്ടറേ പ്രത്യേകം അഭിനന്ദിച്ചു ...

#360malayalam #360malayalamlive #latestnews

ബാഹ്യ സൗന്ദര്യസങ്കൽ പത്തിന്റെയും മിഥ്യാധാരണകളെയും പൊളിച്ചെഴുതി പെരുമ്പടപ്പ് ഹോമിയോ മെഡിക്കൽ ഓഫീസറുടെ കസേരയിൽ എത്തിയ ഡോക്ടർ ...    Read More on: http://360malayalam.com/single-post.php?nid=7746
ബാഹ്യ സൗന്ദര്യസങ്കൽ പത്തിന്റെയും മിഥ്യാധാരണകളെയും പൊളിച്ചെഴുതി പെരുമ്പടപ്പ് ഹോമിയോ മെഡിക്കൽ ഓഫീസറുടെ കസേരയിൽ എത്തിയ ഡോക്ടർ ...    Read More on: http://360malayalam.com/single-post.php?nid=7746
എ യു പി സ്കൂളിന്റെ ആദരവ് ബാഹ്യ സൗന്ദര്യസങ്കൽ പത്തിന്റെയും മിഥ്യാധാരണകളെയും പൊളിച്ചെഴുതി പെരുമ്പടപ്പ് ഹോമിയോ മെഡിക്കൽ ഓഫീസറുടെ കസേരയിൽ എത്തിയ ഡോക്ടർ ഷാഹിനയെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറും അയിരൂർ എ യു പി സ്കൂളിലെ എച്ഛ് എം ഹാപ്പി ടീച്ചറും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്