മാറഞ്ചേരിയിലെ തെരുവുനായ ശല്യം പരിഹാരത്തിലേക്ക്?

മാറഞ്ചേരിയിലെ തെരുവുനായ ശല്യം പരിഹാരത്തിലേക്ക്?

നായകളുടെ വന്ധ്യംകരണത്തിന് സ്ഥലം വിട്ട് നൽകാൻ തയ്യാറായി പൊതുപ്രവർത്തകൻ

പഞ്ചായത്ത് അതികൃതർ സ്ഥലം സന്ദർശിച്ചു. പദ്ധതി ഉടൻ ആരംഭിക്കാനാകുമെന്ന്   പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയോടത്ത്.


മാറഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ   വ്യാപകമായ തെരുവ് നായ ശല്യം രൂക്ഷമായതിനെ തുടർന്ന്   വിദ്യാർത്ഥികളേയും നാട്ടുകാരേയും ആക്രമിക്കുന്നത്   പതിവായ അവസരത്തിൽ പ്രവാസി കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ടും  പൊതു പ്രവർത്തകനുമായ ആസാദ് ഇളയോടത്ത് നിരന്തരം പഞ്ചായത്തിന് നിവേദനങ്ങൾ നൽകിയിരുന്നു .


നിവേദനങ്ങൾ നൽകിയിട്ടും പ്രശ്ന പരിഹാരം സാധ്യമാകാത്തത് മൂലം പഞ്ചായത്തുമായി  ബന്ധപ്പെടുകയും, തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യാനുള്ള ഫണ്ടുകൾ ഉണ്ടെന്നും എന്നാൽ പഞ്ചായത്തിനകത്ത് അനുയോജ്യമായ സ്ഥലം ലഭികാത്തതാണ് പ്രക്രിയ തുടങ്ങാനുള്ള കാല താമസമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ആസാദ് ഇളയോടത്ത് അദ്ദേഹത്തിന്റെ സ്ഥലം തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയക്ക് വിട്ടു നൽകാമെന്ന് അറിയിച്ചതിന്റെ ഭാഗമായി

പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്തിന്റേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വതിൽ സ്ഥലം സന്ദർശിച്ചു.

#360malayalam #360malayalamlive #latestnews

നായകളുടെ വന്ധ്യംകരണത്തിന് സ്ഥലം വിട്ട് നൽകാൻ തയ്യാറായി പൊതുപ്രവർത്തകൻ പഞ്ചായത്ത് അതികൃതർ സ്ഥലം സന്ദർശിച്ചു. പദ്ധതി ഉടൻ ആരംഭിക...    Read More on: http://360malayalam.com/single-post.php?nid=7739
നായകളുടെ വന്ധ്യംകരണത്തിന് സ്ഥലം വിട്ട് നൽകാൻ തയ്യാറായി പൊതുപ്രവർത്തകൻ പഞ്ചായത്ത് അതികൃതർ സ്ഥലം സന്ദർശിച്ചു. പദ്ധതി ഉടൻ ആരംഭിക...    Read More on: http://360malayalam.com/single-post.php?nid=7739
മാറഞ്ചേരിയിലെ തെരുവുനായ ശല്യം പരിഹാരത്തിലേക്ക്? നായകളുടെ വന്ധ്യംകരണത്തിന് സ്ഥലം വിട്ട് നൽകാൻ തയ്യാറായി പൊതുപ്രവർത്തകൻ പഞ്ചായത്ത് അതികൃതർ സ്ഥലം സന്ദർശിച്ചു. പദ്ധതി ഉടൻ ആരംഭിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയോടത്ത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്