പൊന്നാനി - കൊട്ടപ്പടി റോഡിൽ കലുങ്ക് നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ് ഗതാഗത തടസ്സം നേരിടുന്നു

പൊന്നാനി - കൊട്ടപ്പടി റൂട്ടിൽ പെരുവഴിക്കുളത്ത് കലുങ്ക് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു .

മതിയായ സുരക്ഷയും മുൻ കരുതലുകളും ഇല്ലാതെയുള്ള നിർമ്മാണം വലിയ സുരക്ഷാ ഭിഷണിയാണ് ഉണ്ടായിട്ടുള്ളത്, മോട്ടോർ സൈക്കിൾ അടക്കമുള്ള വാഹനങ്ങൾ ഇതിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു. കുന്ദംകുളത്തു നിന്നും വരുന്ന വാഹനങ്ങൾ മുക്കാല MG റോഡ് വഴിയാണ് ഇപ്പോൾ തിരിഞ്ഞ് പോകുന്നത്.

#360malayalam #360malayalamlive #latestnews

പൊന്നാനി - കൊട്ടപ്പടി റൂട്ടിൽ പെരുവഴിക്കുളത്ത് കലുങ്ക് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു . മതിയായ സുരക്ഷയും മുൻ ...    Read More on: http://360malayalam.com/single-post.php?nid=7735
പൊന്നാനി - കൊട്ടപ്പടി റൂട്ടിൽ പെരുവഴിക്കുളത്ത് കലുങ്ക് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു . മതിയായ സുരക്ഷയും മുൻ ...    Read More on: http://360malayalam.com/single-post.php?nid=7735
പൊന്നാനി - കൊട്ടപ്പടി റോഡിൽ കലുങ്ക് നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ് ഗതാഗത തടസ്സം നേരിടുന്നു പൊന്നാനി - കൊട്ടപ്പടി റൂട്ടിൽ പെരുവഴിക്കുളത്ത് കലുങ്ക് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു . മതിയായ സുരക്ഷയും മുൻ കരുതലുകളും ഇല്ലാതെയുള്ള നിർമ്മാണം വലിയ സുരക്ഷാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്