പന്തം കൊളുത്തി പ്രകടനം നടത്തി

ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റിന് നേതൃത്വം കൊടുത്തമുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ടു മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

മുക്കാലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ T. ശ്രീജിത്ത്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ,A. V.ഉസ്മാൻ, നജീം, ഖാദർ ഏനു, അബ്ദുൾ വഹാബ് ഉള്ളതേൽ, സംഗീത രാജൻ, ശ്യാം പ്രസാദ്, ഉബൈദ്. M. T,ഗിരീഷ് അവിണ്ടിത്തറ എന്നിവർ നേതൃത്വം നൽകി.


#360malayalam #360malayalamlive #latestnews

ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റിന് നേതൃത്വം കൊടുത്തമുഖ്യമന്ത്രി പിണറായി വിജയൻ രാജി...    Read More on: http://360malayalam.com/single-post.php?nid=7732
ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റിന് നേതൃത്വം കൊടുത്തമുഖ്യമന്ത്രി പിണറായി വിജയൻ രാജി...    Read More on: http://360malayalam.com/single-post.php?nid=7732
പന്തം കൊളുത്തി പ്രകടനം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന ബജറ്റിന് നേതൃത്വം കൊടുത്തമുഖ്യമന്ത്രി പിണറായി വിജയൻ രാജി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്