തീരദേശപാത വഴി ഒരു രാത്രി സർവിസ് കൂടി.

തീരദേശപാത വഴി ഒരു രാത്രി സർവിസ് കൂടി.

വൈകീട്ട് 05:15 ന് പൊന്നാനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള ഓർഡിനറി സർവിസിൻ്റെ തിരിച്ചുള്ള യാത്രയും തീരദേശ വഴിയാക്കി കെ.എസ്.ആർ.ടി.സി. 

 മുമ്പ് താനൂർ-തിരൂർ പ്രധാന പാത വഴിയായിരുന്നു പൊന്നാനിലേക്ക് മടങ്ങിയിരുന്നത്. 

വൈകിട്ട് 05:15ന് പൊന്നാനിയിൽ നിന്നും പുറപ്പെടുന്ന ബസ്, മംഗലം-കൂട്ടായി-താനൂർ ടൗൺ വഴി രാത്രി 07:15നാണ് പരപ്പനങ്ങാടിയിൽ എത്തിച്ചേരുക. ശേഷം 07:20ന് പരപ്പനങ്ങാടിയിൽ നിന്നും ഇതേ വഴി തന്നെ പൊന്നാനിയിലേക്ക് തിരിക്കും.

07:30ന് ഒട്ടുംപുറം പാലത്തിലും 7:45 ന് താനൂർ അങ്ങാടിയിലും ബസ്സ് എത്തിച്ചേരും. 08:05ന് ഉണ്യാലിലും 08:20ന് കൂട്ടായി എന്നിങ്ങനെയാണ് സമയം. 09:00 ക്കാണ് പൊന്നാനിയിലെത്തുക.

നിലവിൽ കൂട്ടായിൽ നിന്നും പരപ്പനങ്ങാടിയിലേക്കും പരപ്പനങ്ങാടിയിൽ നിന്നും കൂട്ടായിലേക്കുമുള്ള അവസാന ബസാണിത്.

#360malayalam #360malayalamlive #latestnews

വൈകീട്ട് 05:15 ന് പൊന്നാനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള ഓർഡിനറി സർവിസിൻ്റെ തിരിച്ചുള്ള യാത്രയും തീരദേശ വഴിയാക്കി കെ.എസ്.ആർ.ട...    Read More on: http://360malayalam.com/single-post.php?nid=7726
വൈകീട്ട് 05:15 ന് പൊന്നാനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള ഓർഡിനറി സർവിസിൻ്റെ തിരിച്ചുള്ള യാത്രയും തീരദേശ വഴിയാക്കി കെ.എസ്.ആർ.ട...    Read More on: http://360malayalam.com/single-post.php?nid=7726
തീരദേശപാത വഴി ഒരു രാത്രി സർവിസ് കൂടി. വൈകീട്ട് 05:15 ന് പൊന്നാനിയിൽ നിന്നും പരപ്പനങ്ങാടിയിലേക്കുള്ള ഓർഡിനറി സർവിസിൻ്റെ തിരിച്ചുള്ള യാത്രയും തീരദേശ വഴിയാക്കി കെ.എസ്.ആർ.ടി.സി. മുമ്പ് താനൂർ-തിരൂർ പ്രധാന പാത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്