വിജയാഹ്ലാദം

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ബ്ലോക്ക് തല കേരളോൽസവ വിജയികൾക്ക് "വിജയാഹ്ലാദം " എന്ന പേരിൽ സമ്മാന ദാനവും കലാ പരിപാടികളും സംഗീത സായഹ്നവും സംഘടിപ്പിച്ചു . 

പരിപാടി ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . 

ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തു പ്രെസിഡന്റുമാരായ ഷംസു കല്ലട്ടെൽ , kv ഷഹീർ , സമീറ ഇളയോടത് , ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് മാരായ AH റംഷീന , രാമദാസ് മാസ്റ്റർ , മെമ്പർമാരായ പി അജയൻ  , പി നൂറുദ്ധീൻ , പി റംഷാദ് 

KC ശിഹാബ് , ആശാലത , റീസ പ്രകാശ് , ജമീല മനാഫ് , മാറഞ്ചേരി ഗ്രാമപഞ്ചായത് വൈസ് പ്രെസിഡന്റുമാരായ അബ്ദുൽ അസീസ് മാറഞ്ചേരി , പ്രബിത ടീച്ചർ ആലങ്കോട് ജനപ്രതിനിധികളായ മുസ്തഫ പെരുമ്പടപ്പ് സൈദ് പുഴക്കര വെളിയങ്കോട് BDO KJ അമൽദാസ് എന്നിവർ സംബന്ധിച്ചു . 

വിജയികൾക്ക്‌  ട്രൊഫികളും സർട്ടിഫിക്കറ്റ് കളും സമ്മാനിച്ചു .ക്ലബു കളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സില്‍വര്‍ സ്റ്റാർ നന്നമുക്ക് , ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആലങ്കോട് ഗ്രാമപഞ്ചായത് എന്നിവക്ക് പ്രത്യേക ട്രൊഫികലും സമ്മാനിച്ചു

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ബ്ലോക്ക് തല കേരളോൽസവ വിജയികൾക്ക് "വിജയാഹ്ലാദം " എന്ന പേരിൽ സമ്മാന ദാനവും കലാ പരിപാടി...    Read More on: http://360malayalam.com/single-post.php?nid=7723
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ബ്ലോക്ക് തല കേരളോൽസവ വിജയികൾക്ക് "വിജയാഹ്ലാദം " എന്ന പേരിൽ സമ്മാന ദാനവും കലാ പരിപാടി...    Read More on: http://360malayalam.com/single-post.php?nid=7723
വിജയാഹ്ലാദം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷത്തെ ബ്ലോക്ക് തല കേരളോൽസവ വിജയികൾക്ക് "വിജയാഹ്ലാദം " എന്ന പേരിൽ സമ്മാന ദാനവും കലാ പരിപാടികളും സംഗീത സായഹ്നവും സംഘടിപ്പിച്ചു . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്