കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നവർക്കു സ്വീകരണം നൽകി

കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നവർക്കു സ്വീകരണം നൽകി

   മാറഞ്ചേരി പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ നിന്നു രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി. മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ UDF ചെയർമാൻ P. T. അജയ്‌മോഹൻ വന്നവരെ ഹാരമണിയിച്ചു സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, E. P. രാജീവ്‌, മനീഷ്,A. K. ആലി, P. നൂറുദ്ധീൻ, ചന്ദ്രഹാസൻ മാസ്റ്റർ, ഉസ്മാൻ, A. V.അബ്ദുൾ വഹാബ്, ഖാദർ ഏനു, നസീർമാസ്റ്റർ, ശ്യാം പ്രസാദ്, പാലക്കൽ അബ്ദുറഹ്മാൻ, നജീം വടമുക്ക് എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ നിന്നു രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി. മാറഞ്ചേരി മണ്ഡലം...    Read More on: http://360malayalam.com/single-post.php?nid=7717
മാറഞ്ചേരി പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ നിന്നു രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി. മാറഞ്ചേരി മണ്ഡലം...    Read More on: http://360malayalam.com/single-post.php?nid=7717
കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നവർക്കു സ്വീകരണം നൽകി മാറഞ്ചേരി പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ നിന്നു രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി. മാറഞ്ചേരി മണ്ഡലം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്