ഉസ്താദിന് സ്നേഹാദരം

സ്‌നേഹാദരം; സ്വാഗത സംഘം രൂപീകരിച്ചു

മാറഞ്ചേരി: 35 വര്‍ഷത്തിലധികമായി കോടഞ്ചേരി മഹല്ലില്‍ സേവനം ചെയ്തു വരുന്ന കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സ്‌നേഹാദരം നല്‍കുന്നതിനായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ജനുവരി 25 ന് സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയുടെ സ്വാഗത സംഘ രൂപീകരണം മഹല്ല് പ്രസിഡന്റ് പി എം അബ്ദുല്‍ ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ ഹംസ സഖാഫി വെളിയംങ്കോട് ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ് എം ഡി അബൂബക്കര്‍ മടപ്പാട്ട്, സക്കീര്‍ പൂളക്കല്‍, സി എം യഹിയ സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് സീതിക്കോയ തങ്ങള്‍, ഹംസ സഖാഫി വെളിയങ്കോട്, കെ. എം. യൂസുഫ് ബാഖവി, എം എം അബ്ദ മൗലവി, ഇബ്രാഹിം മുസ്ലിയാര്‍ കടുങ്ങോത്തേല്‍, ഷംസു കല്ലാട്ടേല്‍, അബൂബക്കര്‍ മഠപ്പാട്ട്, പി പി സുനീര്‍, അഷ്‌റഫ് മഠത്തികാട്ടില്‍, ടി കെ നാസര്‍ മന്നിങ്ങയില്‍ (രക്ഷാധികാരികള്‍) പി എം അബ്ദുല്‍ ഗഫൂര്‍ (ചെയര്‍മാന്‍), മെഹറലി കടവില്‍ (ജനറല്‍ കണ്‍വീനര്‍), കുഞ്ഞിമോന്‍ വിരുത്തിയില്‍ (ട്രഷറര്‍) മുഹമ്മദ് ഷഫീഖ് സഖാഫി, പി സി കുഞ്ഞഹമ്മദ് ഹാജി, എഞ്ചിനിയര്‍ അബ്ദുല്‍ ഖാദര്‍, അലി തോഞ്ചാറത്ത് പരിച്ചകം (വൈസ് ചെയര്‍മാന്‍മാര്‍) ഷെക്കീര്‍ പൂളക്കല്‍, മുഹമ്മദലി മുട്ടിക്കലയില്‍, മുഹമ്മദലി കാങ്ങിലയില്‍, ഷറഫുദ്ദീന്‍ നീറ്റിക്കല്‍ (ജോ കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു

ഉപ സമിതി ഭാരവാഹികളായി ഷുക്കൂര്‍ മന്നിങ്ങയില്‍, സി മുഹമ്മദ് മുനാസ് (ഗള്‍ഫ് കോര്‍ഡിനേഷന്‍) മുഹമ്മദലി മുല്ലക്കാട്ട്, റഹീം പുളിക്കത്തറയില്‍, അബ്ദുസ്സലാം ബാഖവി, മുഹമ്മദലി വിരുത്തിയില്‍ (ഫിനാന്‍സ്) മുഹമ്മദ് അന്‍വരി, ശുഐബ് കോടഞ്ചേരി, ജലീല്‍ നാലകം, സിനാന്‍ മാറഞ്ചേരി (പ്രോഗ്രാം) കെ എം എ വഹാബ് മുസ്ലിയാര്‍, ഇസ്മായില്‍ സിറ്റി ഫാര്‍മ, ഹുസൈന്‍ നാലകത്ത്, മുജീബ് കുരിക്കള്‍ പറമ്പില്‍ (സജ്ജീകരണം) അലി അഹ്‌സനി, അലി അക്ബര്‍ ടിപി, മുഹമ്മദ് പുലിയപ്പുറത്ത്, മൂസക്കുട്ടി കോടഞ്ചേരി (ഫുഡ് & റിഫ്രഷ്‌മെന്റ്) ഗഫൂര്‍ സഖാഫി അല്ലിപറമ്പ്, അക്ബര്‍ കോടഞ്ചേരി, മുഹമ്മദ് മുസ്ലിയാര്‍ പൂച്ചത്തേല്‍, ബക്കര്‍ വി പി, നിസാം ടി സി (വളണ്ടിയര്‍) അബ്ദുല്‍ ഹമീദ് ലത്തീഫി, ജമാല്‍ വെള്ളിത്തിങ്ങല്‍, അഷ്‌റഫ് വെള്ളൂര്‍, അഷറഫ് കരുവടിയില്‍ (റിസപ്ഷന്‍) മുജീബ് ഫാളിലി, അമീന്‍ പുലിയപ്പുറത്ത്, നാസര്‍ ടിവി പരിച്ചകം, സുഹൈര്‍ സഖാഫി മാറഞ്ചേരി (ഇന്‍വിറ്റേഷന്‍) ദാവൂദ് സഖാഫി, നിഷാബ് നാലകം, അബൂബക്കര്‍ കരുവടിയില്‍, സലിം പുക്കയില്‍ (പബ്ലിസിറ്റി) നജീബ് അഹ്‌സനി, അസ്‌ലം നാലകം, അനസ് അദനി നാലകം, യൂസുഫ് ചീതമഠത്തില്‍ (മീഡിയ) ഖാസിം ദാരിമി, യഹിയ സഖാഫി, അബൂബക്കര്‍ ബാഖവി, അലി വി പി (സ്റ്റുഡന്റ്‌സ് & ഫാമിലി പ്രോഗ്രാം) സെക്കീര്‍ സഖാഫി പരിച്ചകം, ഫാസിര്‍ എം കെ, കബീര്‍ മാറഞ്ചേരി, റസാക്ക് പൂവാലികോട്ട് (അവാര്‍ഡ് & ഗിഫ്റ്റ്) എന്നിവരേയും തെരഞ്ഞെടുത്തു.


അബ്ദുല്‍ ഹമീദ് ലത്വീഫി പ്രാര്‍ത്ഥനയും മുദരിസ് ഷെഫീഖ് സഖാഫി സ്വാഗതവും   സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മെഹറാലി കടവില്‍ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

35 വര്‍ഷത്തിലധികമായി കോടഞ്ചേരി മഹല്ലില്‍ സേവനം ചെയ്തു വരുന്ന കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സ്‌നേഹാദരം നല്‍കുന്നതിനായി 201 അംഗ സ...    Read More on: http://360malayalam.com/single-post.php?nid=7713
35 വര്‍ഷത്തിലധികമായി കോടഞ്ചേരി മഹല്ലില്‍ സേവനം ചെയ്തു വരുന്ന കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സ്‌നേഹാദരം നല്‍കുന്നതിനായി 201 അംഗ സ...    Read More on: http://360malayalam.com/single-post.php?nid=7713
ഉസ്താദിന് സ്നേഹാദരം 35 വര്‍ഷത്തിലധികമായി കോടഞ്ചേരി മഹല്ലില്‍ സേവനം ചെയ്തു വരുന്ന കെ.കെ. മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സ്‌നേഹാദരം നല്‍കുന്നതിനായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്