മാറഞ്ചേരി ഡയാലിസ് സെന്ററിന് വീണ്ടും കൈതാങ്ങ് നൽകി സഫാരി ഗ്രൂപ്പ് ചെയർമാൻ.

മാറഞ്ചേരി ഡയാലിസ് സെന്ററിന് വീണ്ടും കൈതാങ്ങ് നൽകി സഫാരി ഗ്രൂപ്പ് ചെയർമാൻ.

മാറഞ്ചേരി പരിച്ചകം സി.എച്ച്.സി യിൽ  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മാറഞ്ചേരി റീനൽ ഡയാലിസ് സെന്ററിന് വീണ്ടും കൈതാങ്ങായി സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ. 


ഒരു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.സിന്ധുവിന്   കൈമാറി.

മാറഞ്ചേരിയിലെ സമൂഹിക സാംസ്കരിക സാന്ത്വന  മേഖലയിൽ നിറസാന്നിദ്ധ്യമാണ് മടപ്പാട്ട് അബൂബക്കർ. 

രണ്ട് വട്ടം അടച്ചുപൂട്ടിയ ഡയാലിസിസ് സെന്റർ മടപ്പാട്ട് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള GCC കൂട്ടായ്മ ക്രൗഡ് ഫണ്ടിംങ്ങിലൂടെ ഒരു വർഷത്തോളം വിജയകരമായി പ്രവർത്തനം നടത്തിയിരുന്നു. 

അഞ്ച് പഞ്ചായത്തുകളിലെ നിർധനരായ കിഡ്നി രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസ് ചെയ്യുന്ന സ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത ശേഷം നിരവധി സഹൃദയരുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പരിച്ചകം സി.എച്ച്.സി യിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മാറഞ്ചേരി റീനൽ ഡയാലിസ് സെന്ററ...    Read More on: http://360malayalam.com/single-post.php?nid=7705
മാറഞ്ചേരി പരിച്ചകം സി.എച്ച്.സി യിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മാറഞ്ചേരി റീനൽ ഡയാലിസ് സെന്ററ...    Read More on: http://360malayalam.com/single-post.php?nid=7705
മാറഞ്ചേരി ഡയാലിസ് സെന്ററിന് വീണ്ടും കൈതാങ്ങ് നൽകി സഫാരി ഗ്രൂപ്പ് ചെയർമാൻ. മാറഞ്ചേരി പരിച്ചകം സി.എച്ച്.സി യിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മാറഞ്ചേരി റീനൽ ഡയാലിസ് സെന്ററിന് വീണ്ടും കൈതാങ്ങായി സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്