തണൽ പുരയിട കൃഷി: സൗജന്യ വിത്ത് വിതരണം നടത്തി.

തണൽ പുരയിട കൃഷി: സൗജന്യ വിത്ത് വിതരണം നടത്തി.


മാറഞ്ചേരി: തണൽ പുരയിട കൃഷി ആറാംഘട്ടത്തിന്റെ ഭാഗമായി സൗജന്യ വിത്ത് വിതരണവും ബോധവത്കരണ ക്ളാസ്സും നടത്തി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ ക്ളാസ്സ് കാർഷിക അവാർഡ് ജേതാവ് അബ്ദുൾ ലത്തീഫ് കോലളമ്പ് നിർവ്വഹിച്ചു. തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് ഹാജി സ്വാഗതവും അബ്ദു കുഞ്ഞിമോൻ നന്ദിയും പറഞ്ഞു. സൗജന്യ വിത്തുകളുടെ വിതരണം അബ്ദുൾ ലത്തീഫ് കോലളമ്പ് നിർവഹിച്ചു. തണൽ പുരയിട കൃഷിയിൽ ഈവർഷം അഞ്ഞൂറോളം പേർ പങ്കാളികളായി.

#360malayalam #360malayalamlive #latestnews

തണൽ പുരയിട കൃഷി ആറാംഘട്ടത്തിന്റെ ഭാഗമായി സൗജന്യ...    Read More on: http://360malayalam.com/single-post.php?nid=7672
തണൽ പുരയിട കൃഷി ആറാംഘട്ടത്തിന്റെ ഭാഗമായി സൗജന്യ...    Read More on: http://360malayalam.com/single-post.php?nid=7672
തണൽ പുരയിട കൃഷി: സൗജന്യ വിത്ത് വിതരണം നടത്തി. തണൽ പുരയിട കൃഷി ആറാംഘട്ടത്തിന്റെ ഭാഗമായി സൗജന്യ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്