അപകടകരമായ അലങ്കാരം ; കെഎസ്ആർടിസി ബസ് തിരിച്ചു വിളിച്ച് മോട്ടോർ വാഹന വകുപ്പ്

എറണാകുളം നെല്ലിക്കുഴിയില്‍ നിയമം ലംഘിച്ച് വിവാഹ ട്രിപ്പ് നടത്തിയ കെഎസ്ആര്‍ടിസി ബസ് തിരിച്ച് വിളിച്ച് മോട്ടോർ വാഹന വകുപ്പ്. യാത്ര പൂർത്തിയാക്കാതെ ബസ് കോതമംഗലം ഡിപ്പോയിൽ തിരിച്ചെത്തിച്ചു

നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികൾ വീശി ആഘോഷത്തിമിർപ്പിലായിരുന്നു ബസിന്റെ യാത്ര. ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

#360malayalam #360malayalamlive #latestnews

ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു...    Read More on: http://360malayalam.com/single-post.php?nid=7609
ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു...    Read More on: http://360malayalam.com/single-post.php?nid=7609
അപകടകരമായ അലങ്കാരം ; കെഎസ്ആർടിസി ബസ് തിരിച്ചു വിളിച്ച് മോട്ടോർ വാഹന വകുപ്പ് ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്