October 25 04:02 pm ഇതൊരു ഓർമപ്പെടുത്തൽ; ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്ന, ചിത്രങ്ങളും പുറത്തുവിട്ടു
June 10 03:57 pm സ്വപ്നസുരേഷ് ഒന്നര മണിക്കൂർ ശബ്ദ്ധരേഖ പുറത്ത് വിട്ടു. ശബ്ദ രേഖയുടെ ഉള്ളടക്കം എന്ത്...?
November 16 06:39 pm കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി
October 19 10:24 pm ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ
October 17 09:36 am പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി 3 മാർഗ്ഗങ്ങൾ- ഇന്റർനെറ്റ് ഇല്ലെങ്കിലും ഭയക്കേണ്ട
October 11 07:06 pm കുടുംബശ്രീയില്‍ നിന്നും ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് ഷീ ടാക്സി, ഷീ ഓട്ടോ സംരംഭകരാകാന്‍ അവസരം.
September 5 05:20 pm സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലർത്തുക. മുൻകരുതലുകളെ കുറിച്ചറിയാം
July 23 11:18 am അങ്ങാടികളിലും പരിസരത്തും പരന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് പ്ലാസ്റ്റിക് നിർമ്മാർജന യത്നം നടത്തി
July 18 08:23 pm പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച (19/07/21) തുടക്കം; രാവിലെ 10.30ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
July 13 03:02 pm മാലിന്യ സംസ്കരണം ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായി നടപ്പാക്കും: മന്ത്രി എം.വി ഗോവിന്ദൻ
July 13 01:11 pm ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം കൂട്ടി, ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകൾ
July 11 08:50 pm സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം - 4 മെഡിക്കൽ കോളേജുകൾക്ക് 2100 പരിശോധനാ കിറ്റുകളെത്തി
July 10 05:50 pm ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ - മുഖ്യമന്ത്രി
July 7 10:22 am സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി
July 7 10:17 am അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും നിയമനം ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം.
July 6 05:46 pm ടി.പി.ആര് മാനദണ്ഡങ്ങളില്‍ മാറ്റം; ടി.പി.ആര് 15-ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ, മാറ്റങ്ങൾ ഇങ്ങനെ
June 26 02:29 pm കേരളത്തിൽ ശക്തമായ മഴയ്ക്ക് (Isolated Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
May 26 04:35 pm അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
May 21 11:12 pm കാലവർഷം ആൻഡമാനിൽ എത്തിച്ചേർന്നു. ബംഗാൾ ഉൾക്കടലിൽ മെയ് 22-ഓടു കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യത
May 16 09:24 am തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് അർദ്ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ.
May 15 10:29 pm ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി
May 15 04:07 pm ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡ്രൈ ഡേ ആയി ആചരിക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം.
May 14 04:08 pm 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
May 14 02:19 pm കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി
May 12 10:32 am കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിൻ്റെ തീവ്രത കുറയ്ക്കാൻ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'
May 9 08:05 pm കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3065 പേര്‍ക്കെതിരെ കേസെടുത്തു
May 9 05:30 pm കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
April 24 10:19 pm വാക്സിനേഷൻ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകളും അവയ്ക്കുള്ള വിശദീകരണങ്ങളും ചുവടെ ചേർക്കുന്നു
April 24 10:12 pm സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി
April 19 11:37 am കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നിലും കടലിലും ചാടി: ആത്മഹത്യക്ക് പലതവണ ശ്രമിച്ചെന്ന് സനുമോഹന്
April 14 01:58 pm കോഴിക്കോട് മൂന്ന് കോടിയുടെ ഹഷീഷ് എത്തിച്ചത് നിശാപാർട്ടികളിലേക്ക്; മട്ടാഞ്ചേരിയിലെ ഡി.ജെ പാർട്ടിയിലും ലഹരിവില്പന ശ്രമം
March 11 02:17 pm എസ്എസ് എൽസി, പ്ലസ്ടു പരീക്ഷ - 17ന് തന്നെ ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
March 8 08:43 am ഇന്ന് ലോക വനിതാ ദിനം. വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
March 7 10:48 pm അവശ്യ സര്വീസിലുള്ളവര്ക്കുള്ള പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേകം കേന്ദ്രങ്ങള്‍
February 26 06:46 pm കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
February 22 06:45 pm 3027 പേര്‍ക്ക് തൊഴില്‍; റെക്കോര്‍ഡ് നിയമനങ്ങളുമായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്
February 15 03:21 pm സര്‍ക്കാര്‍ ഓഫീസുകളില്‍ നാപ്കിന് വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കും
February 1 12:36 pm കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകള്‍ക്ക് ഒന്നര കോടി നഷ്ടപരിഹാരം
February 1 12:32 pm കേന്ദ്ര ബജറ്റ്; കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍ ദേശീയപാതക്ക് 65,000 കോടി, കൊച്ചി മെട്രോക്ക് 1957 കോടി
February 1 11:37 am വിദ്യാർത്ഥികൾക്ക് ഭഷ്യക്കിറ്റുകൾക്ക് പകരം കൂപ്പണുകൾ. സപ്ലൈകോയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം
January 30 12:01 pm 24 മണിക്കൂറിനിടെ രാജ്യത്ത് 13,083 പുതിയ കോവിഡ് കേസുകള്‍; പകുതി കേസുകൾ കേരളത്തില്‍ നിന്ന്
January 26 10:30 pm നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 548 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2635 പേര്
January 26 10:41 am കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൂട്ടുകാരെ രക്ഷിച്ച ഇ.സി.മുഹമ്മദ് മുഹ്സിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം
January 25 11:15 am സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു; ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
January 23 01:39 pm വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്; നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി
January 23 11:16 am കോവാക്സിൻ ഇന്ന് വിതരണത്തിന് എത്തും; തല്ക്കാലം ഉപയോഗിക്കണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ തീരുമാനം
January 22 11:40 am ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, ഗ്രൂപ്പടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റില്ല- താരിഖ് അൻവർ
January 22 11:24 am ഓപ്പറേഷന് സ്ക്രീന്‍ നിര്‍ത്തിവെച്ചു; കൂളിങ്ങിലും കര്‍ട്ടനിലും കുടുങ്ങിയത് 5000-ഓളം പേര്
January 17 12:59 pm ഓപ്പറേഷന് സ്ക്രീന്‍ തുടക്കമായി; വാഹനങ്ങളിലെ കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റിയില്ലെങ്കില്‍ പണികിട്ടും
January 13 02:03 pm ന്യൂന മര്ദ്ധ പരിധിയില്‍ കേരളം; അടുത്ത 18മണിക്കൂര്‍ നിര്‍ണ്ണായകം; തീരദേശത്ത് കടലാക്രമണ സാധ്യത
January 13 12:07 am കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം
January 12 11:24 am കേരളത്തില്‍ സിനിമ തീയറ്ററുകള്‍ നാളെ മുതൽ തുറക്കും തമിഴ് ചിത്രം മാസ്റ്റര്‍ ആദ്യപ്രദര്‍ശനം
January 11 05:29 pm കേരളത്തിന്റെ തെക്കന്‍ മേഖലയിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍
January 8 10:04 pm മോട്ടോർ വാഹന വകുപ്പിൽ നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31.03.2021- വരെ സർക്കാർ ദീർഘിപ്പിച്ചിരിക്കുകയാണ്.
January 5 02:03 pm അതിതീവ്ര കോവിഡ് ; സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു, വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും
January 1 05:52 pm സംസ്ഥാനത്തെ കോവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള ഡ്രൈ റണിന്റെ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.
December 31 12:01 pm സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണിവരെ മാത്രം
December 29 12:21 pm നെയാറ്റിന്‍കര ആത്മഹത്യ; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും, വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി
December 28 04:11 pm ഓപ്പറേഷന് പി ഹണ്ട്; കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 41 പേരെ അറസ്റ്റ് ചെയ്തു
December 27 03:49 pm തമാശക്ക് ശേഷം അഷ്റഫ് ഹംസ ചിത്രം; കുഞ്ചാക്കോ ബോബൻ നായകന്,ചെമ്പന്‍ വിനോദ് തിരക്കഥ
December 25 11:50 am സച്ചിയുടെ ജന്മദിനമായ ഇന്ന് 'സച്ചി ക്രിയേഷന്‍സ്' അനൌണ്സ് ചെയ്ത് നടൻ പൃഥ്വിരാജ് സുകുമാരൻ.
December 24 11:32 am ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
December 22 08:34 pm എസ്എസ്എൽസി പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു; മാര്‍ച്ച് 17 മുതൽ 30 വരെ
December 21 09:24 pm തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണം
December 9 03:49 pm തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം, വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ
December 6 12:56 pm തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം പാടില്ല
December 6 09:59 am ക്രിസ്മസ്കിറ്റ് വിതരണം തുടങ്ങിയിട്ടും നവംബറിലെ സ്പെഷൽ കിറ്റ് ലഭിക്കാതെ നീല, വെള്ള റേഷൻ കാർഡുടമകൾ
December 5 09:58 pm കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി
December 5 07:40 am എല്ലാ വിഭാഗം റേഷൻ കാർടഡുകൾക്കുമുള്ള ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ഇന്ന് (05/12/2020) അവസാനിക്കുന്നതാണ്
December 3 07:58 pm തിങ്കളാഴ്ച്ച മുതൽ ഫസ്റ്റ്ബെല്ലിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകൾക്ക് കൂടുതൽ ക്ലാസുകൾ
December 3 07:35 pm സ്ഥാനാര്‍ത്ഥികള്‍ സന്ദേശ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി തേടണം: തിരഞ്ഞെടുപ്പ് കമ്മീഷന്
December 2 06:55 pm കോവിഡ് ബാധിതരിൽ നിന്നും ക്വാറന്റീനിൽ ഇരിക്കുന്നവരിൽ നിന്നും തപാൽ വോട്ടിന് ചാർജ് ഈടാക്കില്ല
December 2 09:47 am കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്തുമസ് കിറ്റ് ഡിസംബർ 3 മുതൽ വിതരണം ചെയ്യും.
December 1 03:16 pm സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി
November 30 09:18 am പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ഇനി സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടികളോ കഷ്ടപ്പെടേണ്ടതില്ല
November 24 05:46 pm സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന് ഇളവ്; നൃത്ത വിദ്യാലയങ്ങളും ട്യൂഷൻ സെന്ററുകളും തുറക്കാൻ അനുമതി
November 23 12:21 pm തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
November 22 07:29 pm കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ റെജിസ്ട്രേഷൻ നവംബർ മാസത്തിൽ പുതുക്കണം. പുതുക്കിയില്ലെങ്കിൽ ഫൈൻ ഈടാക്കും.
November 21 10:01 am പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ
November 20 09:38 pm തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് ഉത്തരവ്
November 19 06:06 pm അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു - തീരദേശ ജില്ലാകളക്ടർമാർ, ഫിഷെറീസ് വകുപ്പ്, കോസ്റ്റൽ പോലീസ് എന്നിവർക്കുള്ള പ്രത്യേക ജാഗ്രത നിർദേശം
November 17 12:40 pm ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം
November 16 10:01 pm തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
November 12 10:00 am തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഫയലുകളിൽ തീരുമാനമെടുക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവായി
November 11 07:22 pm തെരഞ്ഞെടുപ്പ്; സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം ചെയ്താൽ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും
November 11 01:56 pm വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം
November 11 12:09 pm തദ്ദേശീയ തെരഞ്ഞെടുപ്പിനായി ഉള്ള സമ്പൂർണ്ണ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഇന്നുമുതൽ ഉദ്യോഗസ്ഥ ഭരണവും നിലവിൽ വരും
November 9 01:01 pm തെരഞ്ഞെടുപ്പ് പ്രചാരണം: പ്ലാസ്റ്റിക്കിന് സമ്പൂർണ വിലക്ക് പ്ലാസ്റ്റിക്ക് നൂൽ പോലും ഉപയോഗിക്കരുത്
October 26 04:01 pm ജമാഅത്തെ ഇസ്ലാമി കേരള കോൺഗ്രസ് വിഷയത്തിൽ സിപിഎം അവസരവാദ രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്ന്; കെ.കെ. സുരേന്ദ്രൻ
October 25 09:12 am കേന്ദ്ര സർക്കാരിൻറെ പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം ഒഴിവാക്കണമെന്ന് സമസ്ത
October 24 06:58 pm മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ്; മുസ്ലിം സംഘടനകൾ നൽകിയ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ല
October 24 09:11 am തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യുഡിഎഫിന് വൻ തിരിച്ചടിയാകുമെന്ന് ഡോ. ഫസൽ ഗഫൂർ
October 22 03:02 pm കാട്ടുപന്നികളെ ശല്യക്കാരായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി കേരളം; കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ നടപടി
October 22 01:54 pm യാസർ നിരവധി കേസുകളിലെ പ്രതി, പ്രവാസിയെ കേരളത്തിലേക്ക് നാടുകടത്താൻ ശ്രമിച്ച സംഭവത്തെ ന്യായീകരിച്ച് കെ ടി ജലീൽ
October 21 08:02 pm 'കോവിഡ് 19 മൃതദേഹ സംസ്കരണം: പുതിയ മാർഗനിർദേശം തൃപ്തികരമല്ല'- വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
October 19 07:27 pm 30തില്‍ താഴെയുള്ളവരുടെ പുകവലി, മദ്യപാനം, പൊണ്ണത്തടി മുതലായവ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം
October 18 06:29 pm കസ്റ്റംസ് സർക്കാർ തന്നെയാണ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്, ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന് സി.പി.എം
October 18 03:56 pm തിരിച്ചു പോവാൻ കഴിയാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകള്‍ പുനഃസമര്‍പ്പിക്കാം
October 18 03:04 pm 'മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തല'; കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്
October 18 11:52 am ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഉണ്ടായേക്കും; ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
October 14 05:17 pm അമിത സമ്മര്‍ദം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നാളെ മുതല്‍; അധിക ഡ്യൂട്ടി ബഹിഷ്കരിക്കും.
October 10 08:11 pm കോവിഡ് പ്രതിരോധത്തിന് മാസ്ക് ധരിക്കൽ പ്രധാനപ്പെട്ട ഒന്നാണ്; പുറത്തിറങ്ങുമ്പോൾ പത്ത് ശതമാനത്തോളം പേർ മാസ്ക്ക് ധരിക്കാത്ത സാഹചര്യം: മുഖ്യമന്ത്രി.
October 8 06:10 pm സംസ്ഥാനത്തിന് ഇന്ന് താൽക്കാലിക ആശ്വാസദിനം സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
October 5 01:02 pm കുട്ടികളുടെ അശ്ലീല ദൃശ്യം: സംസ്ഥാനത്ത് ഒരു ദിവസം രജിസ്റ്റർ ചെയ്തത് 268 കേസ്, അറസ്റ്റിലായത് 41 പേർ; ഐടി വിദഗ്ധരും പിടിയിൽ.
September 28 01:34 pm കോവിഡ് വ്യാപനം കണക്കിലെടുത്ത് ആൾക്കൂട്ട സമരം ഒഴിവാക്കുമെന്ന് യുഡിഎഫ്, ഇനി പ്രതിഷേധങ്ങൾ മാത്രം.
September 26 06:47 pm സംസ്ഥാനത്ത് 19 ഹോട്ട് സ്പോട്ടുകളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി ഇനി 19ഹോട്ട്സ്പോട്ടുകള്‍കൂടി
September 21 02:18 pm കനത്ത മഴ: രണ്ട് മരണം, മലപ്പുറത്തും കാസര്‍കോടും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
August 25 01:11 am കിടത്താന്‍ ബെഡ്ഡുകളില്ലെന്ന വാദം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 14പേരെ വീടുകളിലേക്ക് പറഞ്ഞുവിട്ടു
August 5 01:56 pm വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം
August 4 04:38 pm നേപ്പാള്‍ വഴിയുള്ള സ്വര്‍ണക്കടത്ത്; മുസ്ലീംലീഗ് പ്രാദേശിക നേതാവിന് വേണ്ടിയെന്ന് പിടിയിലായ പ്രതി
August 3 05:47 pm നാളെ ന്യൂനമര്‍ദ്ധം രൂപപ്പെട്ടേക്കും: കേരളത്തില്‍ വെള്ളിയാഴ്ച്ചവരെ കനത്തമഴക്ക് സാധ്യത
August 2 07:43 pm 1169ല്‍ 991 പേർക്ക് സമ്പർക്കടൈത്തിലൂടെ രോഗം.സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം നിയന്ത്രാതീതമായി കൂടുന്നു
August 2 07:28 pm കരുതിയിരിക്കാം ഇന്ന് രാത്രിമുതല്‍ മഴ ശക്തിപ്പെടും; പടിഞ്ഞാറന്‍ തീരങ്ങളില്‍ പ്രളയ സാധ്യത
July 29 03:02 pm ഇന്നുമുതൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ അപ്പോൾതന്നെ പിഴയടക്കണം; പിഴ വിവരങ്ങൾ ഇങ്ങനെ
July 29 09:01 am ഓഗസ്റ്റില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത മഴയും പ്രളയത്തിനും സാധ്യത എന്ന് ഐഎംഡി
July 27 06:52 pm രോഗം ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നു; വീടുകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
July 24 09:30 pm സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം; ആവശ്യമെങ്കില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി
July 24 06:00 pm പെരുമ്പടപ്പ് പൊന്നാനി സ്വദേശികള്‍ ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
July 17 12:46 pm പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രം വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
July 17 12:02 pm ഹയര്‍ സെക്കന്ററി - രണ്ടാം വര്‍ഷ പരീക്ഷ 2020 - പുനര്‍മൂല്യ നിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി
July 5 10:08 am കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ കേരളത്തിലേക്ക് പ്രവേശിപ്പിക്കൂവെന്ന് മന്ത്രി എ കെ ബാലൻ
July 5 09:50 am മുഖാവരണം നിര്‍ബന്ധം, അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല; പകര്‍ച്ചവ്യാധി നിയമഭേദഗതി
July 4 05:00 pm എടപ്പാള്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധന്റെ സമ്പര്‍ക്കപട്ടികയിലെ 9 വയസ്സുകാരനുള്‍പ്പടെ സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ്
June 29 06:33 pm മാറഞ്ചേരി പുറങ്ങ് സ്വദേശിക്കും എടപ്പാള്‍ കോലളമ്പ് സ്വദേശിക്കും ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്അണുബാധ സ്ഥിരീകരണം; സംസ്ഥാനത്ത് ആകെ ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക്
June 17 12:15 pm വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം
June 16 11:24 am കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രളയ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക നാല് വിഭാഗം കെട്ടിടങ്ങളിലായി
June 5 07:41 pm മാറഞ്ചേരി പുതുപൊന്നാനി സ്വദേശികളടക്കം മലപ്പുറം ജില്ലയിൽ 18 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
June 1 01:14 pm കേരളത്തില്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല
May 29 10:26 pm രാജ്യത്ത് ലോക്ക്ഡൗൺ ഇനി നീട്ടരുത്; നിയന്ത്രണങ്ങൾ ഹോട്ട്സ്പോട്ടുകളിൽ മതി, സ്കൂളുകളും ആരാധനാലയങ്ങളും തുറക്കരുതെന്നും ശുപാർശ