സ്പെക്ട്രം സ്കൂളിന് കുടുംബശ്രീ പുരസ്‌കാരം

സ്പെക്ട്രം സ്കൂളിന് കുടുംബശ്രീ പുരസ്‌കാരം


കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച ബഡ്‌സ് സ്കൂളുകൾക്ക് കുടുംബശ്രീ നൽകുന്ന പുരസ്കാരങ്ങളിൽ പെരുമ്പടപ്പ് ബ്ലോക്ക് ബഡ്‌സ് സ്കൂൾ ആയ സ്പെക്ട്രം സെപ്ഷ്യൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .

ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ ബഹു ഫിഷറീസ് സ്പോർട്സ് ഹജ്ജ് വകുപ്പ് മന്ത്രിയിൽ നിന്നും ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാമദാസ് മാസ്റ്റർ ,മെമ്പർ പി അജയൻ. CDPO ആശാറാണി , സ്കൂൾ പ്രധാന അദ്ധ്യാപിക ആയിഷ ടീച്ചർ എന്നിവർ ചേർന്നു ട്രോഫി ഏറ്റുവാങ്ങി

#360malayalam #360malayalamlive #latestnews

മികച്ച പ്രവർത്തനം കാഴ്ചവച്ച ബഡ്‌സ് സ്കൂളുകൾക്ക് കുടുംബശ്രീ നൽകുന്ന പുരസ്കാരങ്ങളിൽ ...    Read More on: http://360malayalam.com/single-post.php?nid=7593
മികച്ച പ്രവർത്തനം കാഴ്ചവച്ച ബഡ്‌സ് സ്കൂളുകൾക്ക് കുടുംബശ്രീ നൽകുന്ന പുരസ്കാരങ്ങളിൽ ...    Read More on: http://360malayalam.com/single-post.php?nid=7593
സ്പെക്ട്രം സ്കൂളിന് കുടുംബശ്രീ പുരസ്‌കാരം മികച്ച പ്രവർത്തനം കാഴ്ചവച്ച ബഡ്‌സ് സ്കൂളുകൾക്ക് കുടുംബശ്രീ നൽകുന്ന പുരസ്കാരങ്ങളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്