പ്രൊഫ. ടി.വൈ. അരവിന്ദാക്ഷൻ അനുസ്മരണം 20 -ന്

ജീവകാരുണ്യ പ്രവർത്തകനും പൊന്നാനി സിവിൽ സർവീസ് അക്കാദമി കോ -ഓർഡിനേറ്ററും സി.പി.ഐ. എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന പ്രൊഫ. ടി.വൈ. അരവിന്ദാക്ഷനെ അനുസ് മരിക്കുന്നു. ടി.വൈ. അരവിന്ദാ ക്ഷൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ 20 -ന് രാവിലെ മുതൽ രാത്രി 9 വരെ ഭാരതപ്പുഴയോരത്തെ നിളാ മ്യൂസിയത്തിലാണ് പരിപാടി. 'അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും', 'വിദ്യാ ഭ്യാസവും വികസനവും', 'ശാസ്ത്ര വും ശാസ്ത്രബോധവും', 'കേരളവും മാനസികാരോഗ്യവും', 'ദിവ്യാ ളും നാടകവും അരങ്ങേറും. സിവിൽ സർവീസ് അക്കാദമിയിൽ യങ്ങളിൽ സെമിനാറുകൾ നടക്കും. സ്വാഗതസംഘം രൂപീകരിക്കും. സി.പി.ഐ. എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ സി.പി.ഐ. എം കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ടി. കുഞ്ഞിക്കണ്ണൻ, ഡോ. ബാലകൃഷ്ണൻ, സി രവീന്ദ്രൻ, കെ വിജയൻ, ഡോ. കെ കെ ദാമോദരൻ, ശിവദാസ് ആറ്റുപുറം, പ്രൊഫ. കെ പാപ്പൂട്ടി, പ്രസാദ് കൈതക്കൽ പ്രസിഡന്റ് അഡ്വ. ഇ സിന്ധു തുടങ്ങിയവർ സംസാരിക്കും  പി.കെ. ഖലീമുദ്ധീൻ, പി മുഹമ്മദ്കുഞ്ഞി, പി ഇന്ദിര എന്നിവർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഭാരതപ്പുഴയോരത്തെ നിളാ മ്യൂസിയത്തിലാണ് പരിപാടി...    Read More on: http://360malayalam.com/single-post.php?nid=7582
ഭാരതപ്പുഴയോരത്തെ നിളാ മ്യൂസിയത്തിലാണ് പരിപാടി...    Read More on: http://360malayalam.com/single-post.php?nid=7582
പ്രൊഫ. ടി.വൈ. അരവിന്ദാക്ഷൻ അനുസ്മരണം 20 -ന് ഭാരതപ്പുഴയോരത്തെ നിളാ മ്യൂസിയത്തിലാണ് പരിപാടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്