എന്റെ പ്രവാസജീവിതം സിപി ജാഷിറിന്റെ പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരൻ സിപി. ജാഷിർ എഴുതിയ എന്റെ പ്രവാസ ജീവിതമെന്ന പുസ്തകത്തിന്റെ കവർ ചിത്രം മുൻഗതാഗത വകുപ്പ് മന്ത്രി സി.കെ. നാണു എഴുത്തുകാരൻ റഫീക്ക് പട്ടേരി ക്ക് നൽകി പ്രകാശനം ചെയ്തു. വി.ആർ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ്. സബ് ഇൻസ്‌പെക്ടർ വിമോദ്. വാർഡ് മെമ്പർ അജീഷ. റഫീക്ക് മാറഞ്ചേരി. സുമേഷ് കാക്കരാട്ട്. റമീസ് മാറഞ്ചേരി. ഇസ്മായിൽ. റസാക്ക് മൂക്കുത്തല. ജയചന്ദ്രൻ. എന്നിവർ പ്രസംഗിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതവും. സിപി. ജാഷിർ മറുപടി പ്രസംഗവും നടത്തി.

#360malayalam #360malayalamlive #latestnews

പ്രവാസി എഴുത്തുകാരൻ സി പി ജാഷിറിന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകമാവുന്നത് ...    Read More on: http://360malayalam.com/single-post.php?nid=7552
പ്രവാസി എഴുത്തുകാരൻ സി പി ജാഷിറിന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകമാവുന്നത് ...    Read More on: http://360malayalam.com/single-post.php?nid=7552
എന്റെ പ്രവാസജീവിതം സിപി ജാഷിറിന്റെ പുതിയ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു പ്രവാസി എഴുത്തുകാരൻ സി പി ജാഷിറിന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളാണ് പുസ്തകമാവുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്