കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം

കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ്  വാർഷിക ജനറൽ ബോഡി യോഗം .

രണ്ട് വർഷമായി മാറഞ്ചേരിയിലെ കിഡ്നി രോഗികളേയും മറ്റ് അവശത അനുഭവിക്കുന്ന രോഗികളേയും ചേർത്തു നിർത്തി മുന്നോട്ട് നിങ്ങുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിലുള്ള 250 ഡയാലിസ് എന്ന ആശയം പത്ത് ലക്ഷത്തിൽ പരം രൂപ ഇതിനോടകം നിർദ്ധനരായ രോഗികൾക്ക് നൽകിക്കഴിഞ്ഞതായും അനുദിനം വർദ്ധിച്ചു വരുന്ന കിഡ്നി രോഗികളെ ഇനിയും ചേർത്തു നിർത്തി മുന്നോട്ട് പോകുന്നതിനും ഇതുവരെയുള്ള പ്രവർത്തനങ്ങളും കണക്കുകളുടെ അവതരണവും ഭാവി പരിപാടികളെ കുറിച്ച് രൂപരേഖ തയ്യാറാക്കുന്നതിനും വേണ്ടി  ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗം ഒക്ടോബർ 23 ന് ഞായറാഴ്ച മാറഞ്ചേരി മാസ്റ്റർപടി MUMLP സ്ക്കൂളിൽ കാലത്ത് 10 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 ഉദാരമതികളുടെ സഹായങ്ങൾ മാത്രമാണ് ഈ പദ്ധതിയുടെ വിജയമെന്നും    പ്രസ്തുത ജനറൽ ബോഡിയിലേക്ക് എല്ലാവരുടേയും  സാന്നിദ്ധ്യം ഉണ്ടാകണമെന്നും  ട്രസ്റ്റ് ചെയർമാൻ ആസാദ് ഇളയോടത്ത് അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews

രണ്ട് വർഷമായി മാറഞ്ചേരിയിലെ കിഡ്നി രോഗികളേയും മറ്റ് അവശത അനുഭവിക്കുന്ന രോഗികളേയും ചേർത്തു നിർത്തി മുന്നോട്ട് നിങ്ങുന്ന കെയർ ക്...    Read More on: http://360malayalam.com/single-post.php?nid=7546
രണ്ട് വർഷമായി മാറഞ്ചേരിയിലെ കിഡ്നി രോഗികളേയും മറ്റ് അവശത അനുഭവിക്കുന്ന രോഗികളേയും ചേർത്തു നിർത്തി മുന്നോട്ട് നിങ്ങുന്ന കെയർ ക്...    Read More on: http://360malayalam.com/single-post.php?nid=7546
കെയർ ക്ലബ്ബ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക ജനറൽ ബോഡി യോഗം രണ്ട് വർഷമായി മാറഞ്ചേരിയിലെ കിഡ്നി രോഗികളേയും മറ്റ് അവശത അനുഭവിക്കുന്ന രോഗികളേയും ചേർത്തു നിർത്തി മുന്നോട്ട് നിങ്ങുന്ന കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിലുള്ള 250 ഡയാലിസ് എന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്