കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

 കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോ: 19 മുതൽ ഡിസംമ്പർ31 വരെ മെമ്പർഷിപ്പ് ക്യാമ്പായി നടക്കുന്നതിന്റെ ഭാഗമായി. പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം കരിങ്കല്ലത്താണിയിൽ വെച്ച് . ഏരിയ പ്രസിഡന്റ് സക്കറിയ പൊന്നാനിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ല സെക്രട്ടറിയേറ്റംഗം അഡ്വ: എം കെ സുരേഷ് ബാബു .പ്രവാസി വ്യവസായിയും ബ്രദേഴ്സ് ഗൾഫ് ഗേറ്റ് ഡയറക്ടറുമാരായ . എ പി അൻവറിനും. എ പി ഷാജഹാനും നൽകി നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി മൻസൂറലി മാറഞ്ചേരി . ഏരിയ കമ്മറ്റി അംഗങ്ങളായ . സി പി സക്കീർ സുകുമാരൻ . ഗഫൂർ . ജിതിൻ . എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ഒക്ടോബർ 19 -മുതൽ ഡിസംമ്പർ31 -വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ...    Read More on: http://360malayalam.com/single-post.php?nid=7536
ഒക്ടോബർ 19 -മുതൽ ഡിസംമ്പർ31 -വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ...    Read More on: http://360malayalam.com/single-post.php?nid=7536
കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു ഒക്ടോബർ 19 -മുതൽ ഡിസംമ്പർ31 -വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്